1887
ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, പത്തൊൻപതാം നൂറ്റാണ്ടിലെ എൻപത്തി ഏഴാം വർഷമായിരുന്നു 1887.
സംഭവങ്ങൾ
തിരുത്തുക- 01 ഏപ്രിൽ - മുംബൈ ഫയർ ബ്രിഗേഡ് രൂപവൽകരിച്ചു.
- 15 ഏപ്രിൽ - ദീപിക ദിനപത്രത്തിന്റെ ആദ്യ പതിപ്പ്.
- 01 ഒക്ടോബർ – ബ്രിട്ടീഷ് സാമ്രാജ്യം ബലോചിസ്താൻ കീഴടക്കി.
ജനനങ്ങൾ
തിരുത്തുക- 06 ജനുവരി - എം.സി. ജോസഫ്, യുക്തിവാദി
- 11 ഏപ്രിൽ - ജാമിനി റോയ്, ചിത്രകാരൻ
- 20 ജൂലൈ - ടി. ഓസ്റ്റിൻ, തിരുവിതാംകൂർ ദിവാൻ
- 12 ഓഗസ്റ്റ് - എർവിൻ ഷ്രോഡിങർ, ഓസ്ട്രിയൻ ഗവേഷകൻ,ചിന്തകൻ, പ്രഭാഷകൻ,കവി
- 30 ഓഗസ്റ്റ് -ജി.ബി. പന്ത്, സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി
- 07 ഒക്ടോബർ – നാലപ്പാട്ട് നാരായണമേനോൻ, കവി
മരണങ്ങൾ
തിരുത്തുക- 26 ഫെബ്രുവരി - ആനന്ദി ഗോപാൽ ജോഷി, ആദ്യ ഹിന്ദു വനിത ഡോക്ടർ
- 01 സെപ്റ്റെംബർ - വാജിദ് അലി ഷാ, അവധിലെ അവസാനത്തെ നവാബ്
അജ്ഞാത തിയതികൾ
തിരുത്തുക- കോമാട്ടിൽ അച്യുതമേനോൻ ജനിച്ചു - ചരിത്രകാരൻ
- മലബാർ മാനുവലിന്റെ ആദ്യ പ്രസിദ്ധീകരണം.
- കുന്ദലതയുടെ ആദ്യ പ്രസിദ്ധീകരണം.
- ഇന്റലിജൻസ് ബ്യൂറോ സ്ഥപിച്ചു.
പതിനെട്ടാം നൂറ്റാണ്ട് << പത്തൊൻപതാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപതാം നൂറ്റാണ്ട് | ||
---|---|---|
1801 • 1802 • 1803 • 1804 • 1805 • 1806 • 1807 • 1808 • 1809 • 1810 • 1811 • 1812 • 1813 • 1814 • 1815 • 1816 • 1817 • 1818 • 1819 • 1820 • 1821 • 1822 • 1823 • 1824 • 1825 • 1826 • 1827 • 1828 • 1829 • 1830 • 1831 • 1832 • 1833 • 1834 • 1835 • 1836 • 1837 • 1838 • 1839 • 1840 • 1841 • 1842 • 1843 • 1844 • 1845 • 1846 • 1847 • 1848 • 1849 • 1850 • 1851 • 1852 • 1853 • 1854 • 1855 • 1856 • 1857 • 1858 • 1859 • 1860 • 1861 • 1862 • 1863 • 1864 • 1865 • 1866 • 1867 • 1868 • 1869 • 1870 • 1871 • 1872 • 1873 • 1874 • 1875 • 1876 • 1877 • 1878 • 1879 • 1880 • 1881 • 1882 • 1883 • 1884 • 1885 • 1886 • 1887 • 1888 • 1889 • 1890 • 1891 • 1892 • 1893 • 1894 • 1895 • 1896 • 1897 • 1898 • 1899 • 1900 |