ഹൗ ഓൾഡ് ആർ യൂ ?

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം
(ഹൗ ഓൾഡ് ആർ യു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹൗ ഓൾഡ് ആർ യൂ ?.ഏറെക്കാലത്തിനുശേഷം പ്രശസ്ത നടി മഞ്ജു വാര്യർ അഭിനയരംഗത്തേക്കു തിരിച്ചുവന്നത് ഈ ചിത്രത്തിലൂടെയാണ്. റവന്യു ഡിപ്പാർട്ട്മെന്റിലെ യു.ഡി ക്ലാർക്കായ നിരുപമ രാജീവ് എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്[1]. മഞ്ജു വാര്യരെക്കൂടാതെ കുഞ്ചാക്കോ ബോബൻ, ലാലു അലക്സ് , കനിഹ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു[2][3]. 2014 മെയ് മാസത്തിൽ പ്രദർശനത്തിനെത്തിയ ഹൗ ഓൾഡ് ആർ യൂ മികച്ച സാമ്പത്തികവിജയവും പ്രേക്ഷകപ്രശംസയും നേടി.[4]

ഹൗ ഓൾഡ് ആർ യൂ?
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംറോഷൻ ആൻഡ്രൂസ്
നിർമ്മാണംലിസ്റ്റിൻ സ്റ്റീഫൻ
രചനബോബി-സഞ്ജയ്
അഭിനേതാക്കൾമഞ്ജു വാര്യർ
കുഞ്ചാക്കോ ബോബൻ
കനിഹ
ലാലു അലക്സ്
അമൃത അനിൽ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംആർ. ദിവാകരൻ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോമാജിക് ഫ്രെയിംസ്
വിതരണംസെൻട്രൽ പിക്ച്ചേഴ്സ്, ട്രൈ കളർ എന്റർടെയ്ന്മെന്റ് (ഓസ്ട്രേലിയ) , ബങ്കേഴ്സ് എന്റെർടെയിന്മെന്റ് (ന്യൂസിലന്റ്), ഇന്ത്യൻ മൂവീസ് 9യു.കെ)
റിലീസിങ് തീയതി
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം141 മിനിറ്റ്

കഥാസംഗ്രഹം

തിരുത്തുക

ഒരു മധ്യവയസ്കയായ വിവാഹിതയായ സ്ത്രീയാണ് നിരുപമ രാജീവ് (മഞ്ജു വാരിയർ).തൻ്റെ ഭർത്താവ് രാജീവ് (കുഞ്ചാക്കോ ബോബൻ) അയർലാൻ്റിൽ താമസിക്കാൻ ആഗ്രഹിക്കുന്ന ഒരു റേഡിയോയിൽ ജോലി ചെയ്യുന്നയാളാണ്.നിരുപമയും അയർലാൻ്റിൽ ജോലി കിട്ടാൻ ശ്രമിക്കുന്നു. ഈ സമയത്ത് ഇന്ത്യൻ പ്രസഡൻ്റ് നിരുപമയെ പരിചയപ്പെടാനായി ഒരു യോഗത്തിന് ക്ഷണിക്കുന്നതോടെ അവളുടെ ജീവിതം തന്നെ മാറുന്നു.

അഭിനേതാക്കൾ

തിരുത്തുക

സൌണ്ട് ട്രാക്ക്

തിരുത്തുക
How Old Are You
Soundtrack album by Gopi Sundar
Released
  • 10 മേയ് 2014 (2014-05-10)
Recorded2013
StudioSound Factory
GenreFilm soundtrack
Length7:20
LanguageMalayalam
LabelMuzik 247
ProducerGopi Sundar
Gopi Sundar chronology
Mr. Fraud
(2014)Mr. Fraud2014
How Old Are You
(2014)
Bangalore Days
(2014)Bangalore Days2014

ഗോപി സുന്ദറും കാർണിവൽ ബാൻഡും ചേർന്നുള്ള 8 ഗാനങ്ങൾ അടങ്ങിയതാണ് ചിത്രത്തിൻറെ സൌണ്ട് ട്രാക്ക്. ഹരി നാരായണൻ, റഫീക്ക് അഹമ്മദ് എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

# Title Singer(s)
1 "വിജനതയിൽ" ശ്രേയാ ഘോഷാൽ
2 "Vaa Vayassu Cholli" മഞ്ജരി
3 "Happy Birthday" കാർണിവൽ ബാൻറ്

അവാർഡുകൾ

തിരുത്തുക
2014 കേരളാ സംസ്ഥാന സിനിമാ അവാർഡുകൾ[5]
62nd Filmfare Awards South[6][7]


  • Won, മികച്ച പിന്നണി ഗായിക (Female) - ശ്രേയാ ഘൊഷാൽ – "വിജനതയിൽ"
  • നാമനിർദ്ദേശം, മികച്ച ചിത്രം
  • നാമനിർദ്ദേശം, മികച്ച സംവിധായകൻ - Rosshan Andrrews
  • Nominated, Best Actor in a Supporting Role (Female) - Sethulakshmi
  • ഏഷ്യാവിഷൻ അവാർഡ്- മികച്ച നടി- മഞ്ജു വാര്യർ[8]
  • ഏഷ്യാവിഷൻ അവാർഡ്- മികച്ച ചിത്രം[8]
  • ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് - മികച്ച നടി- മഞ്ജു വാര്യർ [9]
  1. Roshith, Sivalakshmi. "How Old Are You: Unveiling the Male-Female Bond". The New Indian Express. Archived from the original on 2014-04-28. Retrieved 2014-06-12.
  2. "How Old Are You? Malayalam Movie - Preview, Trailers, Gallery, Review, Events, Synopsis". Nowrunning.com. Archived from the original on 2014-02-23. Retrieved 2014-02-03.
  3. "Manju to ask 'How Old are you' ? - Malayalam Movie News". Indiaglitz.com. 2013-09-26. Retrieved 2014-02-03.
  4. "2014: When little gems outclassed big guns in southern cinema". Hindustan Times. 2014 December 19. Archived from the original on 2014-12-21. Retrieved 2015 January 12. {{cite news}}: Check date values in: |accessdate= and |date= (help)
  5. "State Awards: Nazriya, Nivin, Sudev bag top honours" Archived 13 August 2015 at the Wayback Machine.. Malayala Manorama. 10 August 2015. Retrieved 10 August 2015.
  6. "Winners of 62nd Britannia Filmfare Awards South" Archived 29 January 2016 at the Wayback Machine.. Filmfare. 27 June 2015. Retrieved 4 July 2015.
  7. "Nominations for the 62nd Britannia Filmfare Awards (South)". Filmfare. 3 June 2015. Retrieved 4 July 2015.
  8. 8.0 8.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-02-18.
  9. http://www.ibtimes.co.in/17th-asianet-film-awards-mammootty-manju-warrier-win-best-actor-awards-photoswinners-list-620099

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹൗ_ഓൾഡ്_ആർ_യൂ_%3F&oldid=4115937" എന്ന താളിൽനിന്ന് ശേഖരിച്ചത്