സൂര്യ (നടി)
ഭരതൻ സംവിധാനം ചെയ്ത പറങ്കിമല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മലയാള ചലച്ചിത്രനടിയാണ് സൂര്യ.[1] 1980കളിൽ സജീവമായിരുന്ന അവർ ഗ്ലാമർവേഷങ്ങളിലും അഭിനയപ്രാധാന്യമുള്ള അവാർഡ് പടങ്ങളിലൂടെയും പ്രശസ്തമായി. [2] തമിഴിലും തെലുഗിലും അഭിനയിച്ചിട്ടുണ്ട്. കറുത്ത് നിറമായതുകൊണ്ട് ആദിവാസി/ ഹരിജനവിഭാഗത്തെ പലചിത്രങ്ങളിലും പ്രതിനിഥാനം ചെയ്തിട്ടുണ്ട്.[3] [4]
സൂര്യ | |
---|---|
ജനനം | തമിഴ് നാട്, ഭാരതം |
ദേശീയത | ഭാരതീയ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1981–1993 2005–ഇന്നുവരെ |
മലയാളസിനിമാരംഗം
തിരുത്തുകMalayalam
തിരുത്തുക- മൈഡ് ഇൻ യു എസ് എ (2005)
- വിഷ്ണുലോകം (1991)
- മഹായാനം (1991)
- മിണ്ടാപ്പൂച്ചക്ക് കല്യാണം (1990)
- ഒരു വടക്കൻ വീരഗാഥ (1989)
- ആറ്റിനക്കരെ (1989)
- ഒരേ തൂവൽ പക്ഷികൾ (1988)
- ചിത്രം (1988)
- മരിക്കുന്നില്ല ഞാൻ (1988)
- കഥയ്ക്കുപിന്നിൽ (1987).... Geetha
- ഇത്രയും കാലം (1987).... Ambujam
- ഈ നൂറ്റാണ്ടിലെ മഹാരോഗം (1987)
- അഗ്നിമുഹൂർത്തം (1987)
- അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986)
- ഒരു യുഗസന്ധ്യ (1986)
- മീനമാസത്തിലെ സൂര്യൻ (1986)
- ഇലഞ്ഞിപ്പൂക്കൾ (1986)
- ഒരിടത്ത് (1986) .... Malu
- സമാന്തരം (1985)
- ഉയരും ഞാൻ നാടാകെ (1985)
- ആദാമിന്റെ വാരിയെല്ല്(1984)
- സന്ധ്യക്കെന്തിനു സിന്ദൂരം (1984)
- പൂച്ചക്കൊരു മൂക്കുത്തി(1984)
- വനിതാ പോലീസ് (1984)
- രതിലയം (1983)
- പറങ്കിമല (1981)
അവലംബം
തിരുത്തുക- ↑ സൂര്യ പ്രൊഫൈൽ - www.malayalachalachithram.com
- ↑ സൂര്യ പ്രൊഫൈൽ - www.malayalasangeetham.com
- ↑ http://www.nettv4u.com/celebrity/malayalam/movie-actress/soorya
- ↑ Rajeev Gopalakrishnan (22 August 2014). "കറുത്ത മുത്ത്" (in Malayalam). manoramaonline.com. Archived from the original on 2015-02-08. Retrieved 27 August 2014.
{{cite web}}
: CS1 maint: unrecognized language (link)