സീതാരാമ കല്യാണം
1960-ൽ പുറത്തിറങ്ങിയ തെലുങ്ക് പുരാണ സിനിമയാണ് സീതാരാമ കല്യാണം. നാഷണൽ ആർട്ട് തീയേറ്റേഴ്സിന്റെ ബാനറിൽ എൻ. ത്രിവിക്രമ റാവു നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എൻ.ടി. രാമറാവു ആണ്. [1] എൻ.ടി. രാമറാവു, ബി. സരോജാ ദേവി, ഗലി പെൻചാല നരസിംഹ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. [2] [3] [4] [5]
സീതാരാമ കല്യാണം | |
---|---|
സംവിധാനം | എൻ.ടി. രാമറാവു |
നിർമ്മാണം | എൻ. ത്രിവിക്രമ റാവു |
കഥ | ധനേകുള ബുച്ചി വെങ്കട്ട കൃഷ്ണ ചൗധരി |
തിരക്കഥ | ധനേകുള ബുച്ചി വെങ്കട്ട കൃഷ്ണ ചൗധരി |
അഭിനേതാക്കൾ | എൻ.ടി. രാമറാവു, ബി. സരോജാ ദേവി, ഗലി പെൻചാല നരസിംഹ റാവു |
ഛായാഗ്രഹണം | രവികാന്ത് നാഗോച്ച് |
ചിത്രസംയോജനം | വീരപ്പ |
സ്റ്റുഡിയോ | നാഷണൽ ആർട്ട് തീയറ്റർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തെലുങ്ക് |
സമയദൈർഘ്യം | 182 Mins |
അഭിനേതാക്കൾ
തിരുത്തുക- എൻ.ടി രാമറാവു
- ബി. സരോജ ദേവി
- ഹരനാഥൻ
- ഗീതാഞ്ജലി
- കാന്ത റാവു
- ശോഭൻ ബാബു
- ചിറ്റൂർ വി നാഗയ്യ
പിന്നണിയിൽ
തിരുത്തുക- നിർമ്മാണം : എൻ. ത്രിവിക്രമ റാവു
- സംവിധാനം :എൻ.ടി. രാമറാവു
- കഥ - തിരക്കഥ : ധനേകുള ബുച്ചി വെങ്കട്ട കൃഷ്ണ ചൗധരി
- സംഭാഷണം: സമുദ്രല
- കല: ടി.വി.എസ് ശർമ
- കൊറിയോഗ്രഫി : വേമ്പതി
- സ്റ്റിൽസ് : നാഗരാജ റാവു
- സംഗീതം : ഗാലി പെഞ്ചാല നരസിംഹ റാവു
- പ്ലേബാക്ക് : ഘണ്ടശാല, പി സുശീല, പി ലീല, പി.ബി. ശ്രീനിവാസ്, എം.എസ് രാമറാവു
- എഡിറ്റിംഗ് : വീരപ്പ
- ഛായാഗ്രഹണം : രവികാന്ത് നാഗോച്ച്
- ബാനർ : നാഷണൽ ആർട്ട് തീയറ്റർ
- റിലീസ് തീയതി : 6 ജനുവരി 1960
അവാർഡുകൾ
തിരുത്തുക- 1961 : തെലുങ്കിലെ മികച്ച ഫീച്ചർ ഫിലിം അവാർഡ് സർട്ടിഫിക്കറ്റ് [6]
അവലംബം
തിരുത്തുക- ↑ [1]
- ↑ [2]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-05. Retrieved 2019-06-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-29. Retrieved 2019-06-05.
- ↑ [3]
- ↑ "8th National Film Awards". International Film Festival of India. Archived from the original on 12 October 2013. Retrieved 7 September 2011.