സംവാദം:ലക്കിടി, പാലക്കാട്
Latest comment: 11 വർഷം മുമ്പ് by Pranchiyettan
- ലയനം --സുഗീഷ് (സംവാദം) 10:46, 12 ഫെബ്രുവരി 2012 (UTC)
- എനിക്ക് തെറ്റിയതാ.ലയനഫലകം പിൻവലിക്ക്കുന്നു. ഇത് ഒറ്റപ്പാലത്തുള്ള ഒരു സ്ഥലമാണ് --മനോജ് .കെ 10:48, 12 ഫെബ്രുവരി 2012 (UTC)
- കിള്ളിക്കുറിശ്ശിമംഗലത്തേക്ക് വിട്ടു--റോജി പാലാ (സംവാദം) 11:53, 12 ഫെബ്രുവരി 2012 (UTC)
ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത്-ൽ ലയിപ്പിക്കുക ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 15:46, 14 ജൂൺ 2013 (UTC)
ലക്കിടി (പാലക്കാട്) എന്ന താളിനെ ഇവിടേയ്ക്ക് തിരിച്ചു വിട്ടാലോ ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:36, 17 ജൂൺ 2013 (UTC)
- ഒരു കാര്യം കൂടി.. ലക്കിടി എന്ന് പറഞ്ഞാൽ കിള്ളിക്കുറിശ്ശിമംഗലം അല്ല.. രണ്ടു സ്ഥലങ്ങളും ഒരേ പരിസരത്താണ്. ലക്കിടി റെയിൽവേ സ്റ്റേഷൻ ഉണ്ട്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:39, 17 ജൂൺ 2013 (UTC)
ഈ ലേഖനം 2018 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |