കുടുംബം ദശരഥനോ? — ഈ തിരുത്തൽ നടത്തിയത് 220.226.6.198 (സംവാദംസംഭാവനകൾ)

checkY ചെയ്തു ശരിയാക്കിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 17:14, 7 ഓഗസ്റ്റ്‌ 2007 (UTC)

ദേവനാഗിരിയിൽ രാമനെ ഹനുമാൻ എന്നു വിളിക്കും ? ഒന്നു തിരുത്താമോ? --220.226.6.198 17:34, 7 ഓഗസ്റ്റ്‌ 2007 (UTC)

അത് ഷാജി ശരിയാക്കിയിട്ടുണ്ട്. തെറ്റ് കണ്ടാ അപ്പോ തിരുത്തിക്കോ സുഹൃത്തേ--സാദിക്ക്‌ ഖാലിദ്‌ 06:25, 8 ഓഗസ്റ്റ്‌ 2007 (UTC)

ക്ഷമിക്കണം. ഹിന്ദി സൌകര്യമില്ല. --220.226.49.193 13:22, 8 ഓഗസ്റ്റ്‌ 2007 (UTC)

രാമൻ

തിരുത്തുക

തലക്കെട്ട് രാമൻ എന്നു പോരേ? --Vssun 10:03, 12 സെപ്റ്റംബർ 2009 (UTC)Reply

വിക്കിയുടെ ഇപ്പോൾ സ്വീകരിക്കുന്ന നയപ്രകാരം രാമൻ എന്നാണ്‌ വേണ്ടത് എന്നു മനസ്സിലാവുന്നു. എന്നാൽ ആ നയത്തോട് യോജിപ്പില്ല.--വിചാരം 14:58, 16 ഒക്ടോബർ 2009 (UTC)Reply

ശ്രീരാൻ എന്നതിന്‌ പകരം രാമൻ എന്നു മതി. രാമന്റെ ദുഃഖം, രാമനും സീതയും എന്നൊക്കെ പ്രയോഗിക്കാറുമുണ്ട്. ഇതിലൊന്നും രണ്ട് ഉപയോക്താക്കളല്ലാതെ മറ്റാരും ഒരു അഭിപ്രായവും പറയാത്തത് അത്ഭുതകരമാണ്‌--ഉപ്പേരിക്കുരുള 16:26, 21 ഒക്ടോബർ 2009 (UTC)Reply

ശ്രീ കളയുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം? -- റസിമാൻ ടി വി 16:30, 21 ഒക്ടോബർ 2009 (UTC)Reply
ലേഖനത്തിൽ മുഴുക്കെ രാമൻ എന്നേ പറയുന്നുള്ളൂ. തലക്കെട്ടിൽ മാത്രമേ ശ്രീ ഉള്ളൂ. വിക്കി നയമനുസരിച്ച് മാറ്റണം.--ഇർഷാദ്|irshad (സംവാദം) 12:58, 30 ജനുവരി 2013 (UTC)Reply

ഏത് തലക്കെട്ടിന്റെ കാര്യമാ ഇർഷാദ് ഉദ്ദേശിച്ചത് ? ഈ ലേഖനത്തിന്റെ തലക്കെട്ട് 4 വർഷം മുൻപേ മാറ്റിയിട്ടുണ്ടല്ലോ ? ആവേശം :) --Adv.tksujith (സംവാദം) 14:16, 30 ജനുവരി 2013 (UTC)Reply

ക്ഷമിക്കണം adv. വിവക്ഷകൾ എന്നത് കണ്ട് തെറ്റിദ്ധരിച്ചതാണ്. എന്നാലും ആ ആവേശം വേണ്ടായിരുന്നു.--ഇർഷാദ്|irshad (സംവാദം) 15:04, 31 ജനുവരി 2013 (UTC)Reply

തമാശയ്കെഴുതിയതല്ലേ... താങ്കൾ കുറച്ചുദിവസമായി പേരുകളെ വളഞ്ഞുപിടിക്കുന്നത് കണ്ട് എഴുതിയതാണ് :) (തീർച്ചയായും അത് നല്ല ഫലമുണ്ടാക്കിയെന്നതിൽ സംശയമില്ല കേട്ടോ). വിക്കിപീഡിയയിൽ എല്ലാ തലങ്ങളിലും ഇങ്ങനെ ആരെങ്കിലും ശ്രദ്ധിക്കുകതന്നെ വേണം.--Adv.tksujith (സംവാദം) 15:57, 31 ജനുവരി 2013 (UTC)Reply

തമാശ ഇവിടെ വേണോ--ഇർഷാദ്|irshad (സംവാദം) 16:26, 31 ജനുവരി 2013 (UTC)Reply

വർഷം-ദിവസം

തിരുത്തുക

ലേഖനത്തിൽ വർഷം എന്നതിന്റെ സംസ്കൃതാർത്ഥം ദിവസം എന്ന് കാണുന്നു. ഇത് ശരിയാണെങ്കിൽ ലേഖനത്തിലെ ആയിരം വർഷം, പതിനായിരം വർഷം എന്നതൊക്കെ വിലയിരുത്തപ്പെടേണ്ടതാണെന്ന് കരുതുന്നു.-- Irshadpp (സംവാദം) 09:24, 3 ജൂലൈ 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:രാമൻ&oldid=4025355" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രാമൻ" താളിലേക്ക് മടങ്ങുക.