ഇതു IHRD-സ്വാശ്രയമല്ലേ?? വേറെയെന്തെങ്കിലും??--സുഗീഷ് (സംവാദം) 07:53, 11 ജൂൺ 2013 (UTC)Reply
ഈ കോളേജിന് ഏതെങ്കിലും തരത്തിൽ ശ്രദ്ധേയത ഉണ്ടോ? --സുഗീഷ് (സംവാദം) 09:53, 13 ജൂൺ 2013 (UTC)Reply
കേരളത്തിലെ IHRD കോളേജുകളിലെ ഏറ്റവും മികച്ച റേറ്റിംഗ് ഇതിനാണ്.--KG (കിരൺ) 12:30, 13 ജൂൺ 2013 (UTC)Reply
അവലംബം??--സുഗീഷ് (സംവാദം) 09:23, 14 ജൂൺ 2013 (UTC)Reply
എഞ്ചി. കോളേജുകൾക്കും ശ്രദ്ധേയതാ നയമൊക്കെ വേണോ.? ;) എന്റെ കേട്ടറിവിൽ മികച്ച ഒരു കോളേജാണിത്. --മനോജ്‌ .കെ (സംവാദം) 09:26, 14 ജൂൺ 2013 (UTC)Reply
എന്തുകൊണ്ട് വേണ്ട?? എല്ലാ താളുകൾക്കും ശ്രദ്ധേയത ഉണ്ട്. എഞ്ചിനീയറിങ് കോളേജിന് കൂടുതലായി വല്ലതും ഉണ്ടോ?? ശ്രദ്ധേയത ഇല്ലാതിരിക്കാൻ.. കേട്ടറിവോ കണ്ടറിവോ ഒരു മാനദണ്ഡമേ അല്ല... നിന്നെയൊക്കെ ഒന്നേന്ന് ഇതൊക്കെ പഠിപ്പിക്കേണ്ടി വരുന്നല്ലോ!!! --സുഗീഷ് (സംവാദം) 09:31, 14 ജൂൺ 2013 (UTC)Reply
യൂണിവേഴ്സിറ്റികൾക്ക് ശ്രദ്ധേയതാനയമുണ്ടാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ താളൊന്ന് നീക്കി തര്വോ ? അപേക്ഷയാണ് --മനോജ്‌ .കെ (സംവാദം) 09:37, 14 ജൂൺ 2013 (UTC)Reply
[1], [2], [3]. --KG (കിരൺ) 09:44, 14 ജൂൺ 2013 (UTC)Reply
മനോജേ, ഒരു സ്കൂൾ ബോർഡിന്റെ ശ്രദ്ധേയത ചോദിച്ചപ്പോൾ കിട്ടിയ മറുപടികൾ വളരെ നല്ല നിലവാരമുള്ളവ ആയിരുന്നു. പക്ഷേ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ കേരളത്തിൽ നിന്നും തന്നെ നീക്കം ചെയ്താൽ സന്തോഷിക്കുന്ന ആളുകളും ഉണ്ട് എന്നറിഞ്ഞതിൽ ഒരു ചെറു പുഞ്ചിരി മാത്രം.--സുഗീഷ് (സംവാദം) 09:57, 14 ജൂൺ 2013 (UTC)Reply

എക്സൽ, മോഡൽ എഞ്ചിനീയറിങ്ങ് കോളേജ് ലയനം

തിരുത്തുക

ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:40, 17 ഫെബ്രുവരി 2014 (UTC)Reply

"മോഡൽ എഞ്ചിനീയറിങ് കോളേജ്" താളിലേക്ക് മടങ്ങുക.