സംവാദം:ചമ്മന്തിപ്പൊടി
Latest comment: 4 വർഷം മുമ്പ് by Irshadpp in topic പാചകവിധി
ചമ്മന്തിപ്പൊടി കറിയോ? --Anoopan (സംവാദം) 13:25, 19 ഏപ്രിൽ 2012 (UTC)
- പിന്നെ???--റോജി പാലാ (സംവാദം) 13:38, 19 ഏപ്രിൽ 2012 (UTC)
- കറിയല്ല--KG (കിരൺ) 03:45, 20 ഏപ്രിൽ 2012 (UTC)
- എങ്കിൽ ഇത് എന്തായാണ് ഉപയോഗിക്കുന്നത്. --റോജി പാലാ (സംവാദം) 04:18, 20 ഏപ്രിൽ 2012 (UTC)
- ഹ ഹ ഇതു നല്ല തമാശ! ചമ്മന്തിപ്പൊടി കറിയായിട്ടല്ലെ ഉപയോഗിക്കുന്നത്.-- അഖില് അപ്രേം (സംവാദം) 04:35, 20 ഏപ്രിൽ 2012 (UTC)
പാചകവിധി
തിരുത്തുകപാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 15:33, 28 ഓഗസ്റ്റ് 2020 (UTC)