സംവാദം:കർപ്പൂരവള്ളി (വള്ളിച്ചെടി)

കർപ്പൂരവള്ളി എന്ന പേരിലുള്ള വാഴക്കല്ലേ കൂടുതൽ പ്രസിദ്ധി? ഇതിന്റെ തലക്കെട്ട് മാറ്റേണ്ടേ? --Vssun (സുനിൽ) 15:22, 18 ഒക്ടോബർ 2011 (UTC)Reply

തലക്കെട്ട് മാറ്റി. പക്ഷേ വാഴയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാത്തതിനാൽ അബദ്ധമായെന്നു വിചാരിക്കുന്നു :-) --Vssun (സംവാദം) 14:52, 20 ഡിസംബർ 2011 (UTC)Reply
കർപ്പൂരവള്ളി അറിയുന്ന വിവരങ്ങൾ താളിൽ ചേർത്തിട്ടുണ്ട്. :) അബദ്ധമൊന്നുമല്ല. കൃഷിവകുപ്പിലെ ഒരു ശാസ്ത്രജ്ഞൻ വിക്കിയിലെത്തിയാൽ ശാസ്ത്രനാമം വരെ കിട്ടും. --മനോജ്‌ .കെ 15:27, 20 ഡിസംബർ 2011 (UTC)Reply
ഞാൻ വള്ളിച്ചെടിയേക്കുറിച്ച് മാത്രമേ കേട്ടിട്ടുള്ളൂ. :) --എഴുത്തുകാരി സംവാദം 15:31, 20 ഡിസംബർ 2011 (UTC)Reply
float@മനോജ്
@എഴുത്തുകാരി - മറ്റെന്തെങ്കിലും പേരിലാണോ ഈ വാഴ അറിയപ്പെടുന്നത്? --Vssun (സംവാദം) 01:37, 21 ഡിസംബർ 2011 (UTC)Reply
കർപ്പൂരവല്ലി യാണ് വാഴ എന്നാണെന്ന് അമ്മൂമ്മപ്പക്ഷം ! ----എഴുത്തുകാരി സംവാദം 03:52, 21 ഡിസംബർ 2011 (UTC)Reply

ദാ ഇതു നോക്കുക (ഏറ്റവും താഴെ) --എഴുത്തുകാരി സംവാദം 03:56, 21 ഡിസംബർ 2011 (UTC)Reply

ഈ സംശയം എനിക്കും ഇന്നലെ തോന്നി. അതേ പേജിൽ തന്നെയുള്ള ഇതും നോക്കുക. ഗൂഗിൾ സെർച്ച് റിസൾട്ടുകളിൽ കൂടുതലായതിന്റെ അടിസ്ഥാനത്തിലും കാർഷിക മാഗസീനുകളിൽ കർപ്പൂരവ്ള്ളി എന്ന് കൊടുത്തിരിക്കുന്നത് കൊണ്ടും ആ പേരാക്കി. കർപ്പൂരവല്ലി തിരിച്ചുവിടയായി സൃഷ്ടിച്ചിട്ടുണ്ട് .--മനോജ്‌ .കെ 05:01, 21 ഡിസംബർ 2011 (UTC

വള്ളി = പടർന്ന് കയറുന്ന -വള്ളിച്ചെടി. വല്ലി = പുഷ്പങ്ങൾ നിറഞ്ഞു നില്ക്കുന്ന - പൂന്തോപ്പ് . അല്ലി (പടല = ചേർന്നിരിക്കുന്ന കായ്കൾ ) അതിനാൽ "കർപ്പൂര അല്ലി "= കർപ്പൂരത്തിന്റെ ഗന്ധമുള്ള പഴവർഗ്ഗം. ജോർജ്ജ് എം.ജി. ചെറായി.21-3-2022

ലയിപ്പിക്കാമോ? തിരുത്തുക

'( "പനിക്കൂർക്ക", "കഞ്ഞിക്കൂർക്ക", "ഞവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു.) / "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു. ' എന്ന് ലേഖനങ്ങളിൽ കാണുന്നു.  പനിക്കൂർക്ക , കർപ്പൂരവള്ളി (വള്ളിച്ചെടി) എന്നിവ ഒന്നുതന്നെയാണെങ്കിൽ രണ്ടു ലേഖനങ്ങൾ ആവശ്യമുണ്ടോ? ലയിപ്പിച്ചുകൂടേ?Vijayan Rajapuram 15:02, 5 ഡിസംബർ 2017 (UTC)
ഇവ രണ്ടും രണ്ടുസസ്യമാണ് ഒന്നല്ല ലയിപ്പിക്കാൻ പറ്റില്ല. Vijayanrajapuram‎, ഉപയോക്താവ്:Malikaveedu ഇവയുടെ കോമൺസിലെ കാറ്റഗറി നോക്കുക. ശാസ്ത്രീയനാമവും വ്യത്യസ്ഥമാണ്. -- രൺജിത്ത് സിജി {Ranjithsiji} 15:06, 5 ഡിസംബർ 2017 (UTC)Reply

@Ranjithsiji, '( "പനിക്കൂർക്ക", "കഞ്ഞിക്കൂർക്ക", "ഞവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു.) / "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു. ' എന്നത് തിരുത്തുന്നതാവും ഉചിതം Vijayan Rajapuram 16:58, 5 ഡിസംബർ 2017 (UTC)

@Ranjithsiji, Malikaveedu, and Vijayanrajapuram: ഇവ രണ്ടും രണ്ടുസസ്യമാണ്. അതിനാൽ ലേഖനത്തിൽ നടന്ന ചർച്ച അനുസരിച്ച് താളിലെ ലയനത്തിന്റെ ടെംപ്ലേറ്റ് നീക്കംചെയ്യുന്നു. ലേഖനത്തിൽ അത്യാവശ്യമാറ്റങ്ങളും വരുത്തിയിട്ടുണ്ട്.--Sreenandhini (സംവാദം) 19:50, 30 മേയ് 2020 (UTC)Reply
"കർപ്പൂരവള്ളി (വള്ളിച്ചെടി)" താളിലേക്ക് മടങ്ങുക.