സംവാദം:കോശം
Latest comment: 1 വർഷം മുമ്പ് by 59.96.59.202
“ | മനുഷ്യ ശരീരത്തിൽ വിവിധ ധർമ്മങ്ങൾ നിർവഹിക്കുന്ന കോശങ്ങൾ കലകൾ എന്നറിയപ്പെടുന്നു | ” |
കല എന്നാൽ tissue അല്ലേ? -- റസിമാൻ ടി വി 14:44, 1 ഓഗസ്റ്റ് 2009 (UTC)
- അതെ, കോശ ഗണങ്ങളെയാണ് കലകൾ എന്നു പറയുക, കോശങ്ങളെയല്ല --ജുനൈദ് (സംവാദം) 15:54, 1 ഓഗസ്റ്റ് 2009 (UTC)
കലകളെക്കുറിച്ച് പഠിക്കുന്ന ശാസ്ട്രശാഖയ്ക്കുള്ള (histology) മലയാളം പദം എന്താണ്?(Netha Hussain 05:00, 10 ഓഗസ്റ്റ് 2010 (UTC))
“ | ഒരു ജീവജാലത്തിന്റെ ജീവനുള്ള ഏറ്റവും ചെറിയരൂപമാണ് കോശം | ” |
അപ്പോൾ ബീജത്തിനു ജീവനുണ്ടോ?--BlueMango ☪ 05:17, 10 ഓഗസ്റ്റ് 2010 (UTC)
- മൈറ്റോകോണ്ഡ്രിയ ഉള്ള എല്ലാ കോശങ്ങൾക്കും ജീവനുണ്ട്, ബീജത്തിൽ മൈറ്റോകോണ്ഡ്രിയ ഷീറ്റ് ഉണ്ടെന്നാണെന്റെ അറിവ്. --എഴുത്തുകാരി ശ്രീ സംവദിക്കൂ 05:26, 10 ഓഗസ്റ്റ് 2010 (UTC)
- മൈറ്റോകോണ്ട്രിയയാണ് ബീജത്തിന് ചലനം നൽകുന്നത് (Motility, any better word?):--ഓലപ്പടക്കം (സംവാദം) 16:40, 30 സെപ്റ്റംബർ 2012 (UTC)
- കോശഘടന എന്നതിനേക്കാൾ കോശാന്തര ഘടകങ്ങൾ എന്നല്ലേ കൂടുതൽ ചേരുന്നത്?--ഓലപ്പടക്കം (സംവാദം) 16:40, 30 സെപ്റ്റംബർ 2012 (UTC)
- ചലനശേഷി ആയിരിക്കും നല്ലത് -- റസിമാൻ ടി വി 16:58, 30 സെപ്റ്റംബർ 2012 (UTC)
- നന്ദി റസിമാൻ --ഓലപ്പടക്കം (സംവാദം) 17:22, 30 സെപ്റ്റംബർ 2012 (UTC)
- ചലനശേഷി ആയിരിക്കും നല്ലത് -- റസിമാൻ ടി വി 16:58, 30 സെപ്റ്റംബർ 2012 (UTC)