വേണ്ടത്ര ശ്രദ്ധേയത ഉണ്ടെന്ന് തന്നെ തോന്നുന്നു.--Vinayaraj (സംവാദം) 13:48, 6 ഫെബ്രുവരി 2013 (UTC)Reply

ഫലകം നീക്കി.--KG (കിരൺ) 12:24, 9 ഫെബ്രുവരി 2013 (UTC)Reply

ശ്രീ മൂലം പ്രജാ സഭയിലെ അംഗത്വം

തിരുത്തുക

his photo has been removed ?? may i know the reason ?? http://klaproceedings.niyamasabha.org/index.php?pg=advanced_search_combo എന്ന സൈറ്റിൽ 1904-ലെ പ്രജാസഭയുടെ അംഗങ്ങളുടെ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരില്ല. 1905 മുതൽ 1916 വരെ ഉണ്ട് (1913 ഒഴികെ). താൾ ആ രീതിയിൽ മാറ്റുകയാണ്. --അജയ് ബാലചന്ദ്രൻ സംവാദം 09:35, 7 ഫെബ്രുവരി 2013 (UTC)Reply

അങ്ങനെ വെറുതെ ആരെങ്കിലും എഴുതുമോ?സൈറ്റിലെ വിവരങ്ങൾ അപൂർണമാണെന്ന് വരരുതോ? തിരുവിതാംകൂർ ചരിത്രപുസ്തകങ്ങളിൽ വല്ലതും തിരഞ്ഞു നോക്കട്ടെ.--ബിനു (സംവാദം) 10:08, 7 ഫെബ്രുവരി 2013 (UTC)Reply

ബിജുമാഷേ ഓരോ വർഷത്തെയും പ്രജാസഭയിലെ അംഗങ്ങളുടെ ലിസ്റ്റ് ആ വെബ്സൈറ്റിലെ തിരയൽ സംവിധാനത്തിലുണ്ട്. ഒരുപക്ഷേ താങ്കൾ പറയുന്നതുപോലെ ലിസ്റ്റ് അപൂർണ്ണമാവാം. ലിസ്റ്റും ഈ താളും ഒരുപക്ഷേ ശരിയായിരിക്കാം. രണ്ട് ഇംഗ്ലീഷ് വർഷങ്ങളിലായി പരന്നുകിടക്കുന്ന മലയാളം വർഷം മൂലമുണ്ടാകുന്ന ആശയക്കുഴപ്പവുമാകാം. എന്തായാലും ഇത്ത‌രത്തിൽ ഒരു വിവരം കിട്ടിയസ്ഥിതിക്ക് മാറ്റാമെന്ന് കരുതി. 1913-ൽ ഇദ്ദേഹം ലിസ്റ്റിലില്ല എന്നതാണ് മറ്റൊരു പ്രത്യേകത. "തുടർച്ചയായി" എന്ന പ്രസ്താവന അതിനാലാണ് നീക്കം ചെയ്തത്. --അജയ് ബാലചന്ദ്രൻ സംവാദം 11:22, 7 ഫെബ്രുവരി 2013 (UTC)Reply

ശ്രി ബിനു വിന്റെ അഭിപ്രായം വളരെ ശരിയാണ്. സർ, സാഹിബ്‌ ബഹദൂർ: കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ എന്നയാൾ 1904 മുതൽ 19016 വരെ 1913 ഒഴികെ ലജിസ്ലാടിവേ കൌൺസിലിലും അസ്സെമ്ബ്ലിയിലും അംഗം ആയിരുന്നു, വേണ്ടത്ര അവലംബങ്ങൾ ഇപ്പോൾ കയ്യിലില്ല ആധാരങ്ങളുടെയും, പ്രമാണങ്ങളുടെയും വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു പക്ഷെ അതിന്റെ യഥാർത്ഥ വില അറിയാത്ത ഞാൻ ഉൾപ്പടെയുള്ള ആൾക്കാർ അത് മാറ്റുകയും അശ്രദ്ധമായി കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട് 1904 ഇല ഇടെഹ്ഹതിനെ പേര് ലിസ്റ്റിൽ ഉണ്ട് എന്നാൽ ആവർഷം പലപ്പോഴും അസാന്നിധ്യം കാരണവും സബ്മിഷൻസ് കൊടുക്കാത്തത് കാരണവും ലിസ്റ്റിൽ ഇല്ല ദയവായി കേരള നിയമസഭ ചീഫ് ലൈബ്രരിഅന്റെ മറുപടി കാണുക

Subject: Re: Fwd: correction required in niyamasabha.org legislative.......archives assembly proceedings From: library@niyamasabha.org...............Date: Tue, February 19, 2013 2:42 pm To: parklane777@yahoo.com..................Cc: "Web & New Media, I & PRD" <webprd@kerala.gov.in>


Sir, Ref : your mail dated 11-02-2013 to webprd@kerala.gov.in regarding Digital Archives of Assembly Proceedings. Thank you for the interest given to our digital archives. The site is designed in such a way that only the names of the Hon. Members who were actually participated in any of the business of the House will only be displayed in the member name box. Mr. Sahib Bahadur Kochu Hassan Kunju Bahadur (Kollam) was a Member of Sri Mulam Popular Assembly from 1904-1916. As per our records he did not participated in any of the business of the House in the year 1904. So his name is not displayed in the Member Box corresponding to TSMPA 1904.

You may please mail your valuable suggestions to library@niyamasabha.org. Thanking you, Yours faithfully

C S Sathikumar Chief Librarian. 0471-2512522,23

പിന്നെ ശിക്കാരി എന്നതിനെപ്പറ്റി കൊല്ലം റൈഫിൾ ക്ലബ്ബ് മയി ബന്ദപ്പെട്ട ഒരു സുബ്മിസ്സിഒന്‌സ് കാണാവുന്നതാണ് വേറൊരു രേഖ ഇപ്പോൾ തരാനില്ല എന്നതാണ് സത്യം ...പഴയ വിന്ചെസ്റെർ, എക്സ്പ്രസ്സ്‌ റൈഫിളുകൾ എന്റെ ബാല്യകാലത്തിൽ ഞാൻ കണ്ടിട്ടുണ്ട് ഏകദേശം 40, 41 വര്ഷം മുൻപ് ഇപ്പോൾ എന്ത്, എവിടെ എന്നറിയില്ല

സർക്കാർ കോണ്ട്രാക്ടർ എന്നാ പദവി ഉണ്ടായിരുന്നു ...നിയമസഭയുടെ ശതാബ്ദി സ്മരനികയിലെ ഫോട്ടോയിൽ തന്നെ ആ വിവരം കാണാവുന്നതാണ് .സർക്കാർ കോണ്ട്രാക്ടർ എന്നാ എന്നാ നിലയിൽ ആയിരിക്കാം പുനലൂർ തൂക്കുപാലതിനും കൊല്ലം കായംകുളം റോഡിനും മറ്റും മേൽനോട്ടം വഹിച്ചത് എന്ന് ഞാൻ കരുതുന്നു. ബന്ദപ്പെട്ട ചില സബ്മിഷൻസ് കാണാവുന്നതാണ് വേറൊരു രേഖ ഇപ്പോൾ തരാനില്ല എന്നതാണ് സത്യം ...... ....ഈ സാഹചര്യങ്ങളാൽ ഈ അവലംബങ്ങൾ മതിയായത് ആണന്നു ഞാൻ കരുതുന്നു , തങ്കളുടെ വിലയേറിയ മറുപടിക്കായി കാത്തിരിക്കുന്നു ........

..ശ്രീ രാജഗോപാലാചാരി, മഹാരാജാവ് തിരുമനസ്സ് ശ്രീമുലം തിരുനാൾ, പിന്തുടർച്ച കുമാരന്മാർ എന്നിവരുമായി എടുത്ത ചിത്രങ്ങൾ ഉണ്ടായിരുന്നു, അതെല്ലാം കൈമോശം വന്നിരിക്കുന്നു, അഥവാ തിരികെ ലഭിച്ചാൽ തീർച്ചയായും പ്രസിധികരിക്കവുന്നതു ആണ്............... ......പേരിലെ സാഹിബ്‌ ബഹദൂർ എന്നാ ഭാഗം സ്ഥാനപ്പേരും .....പേരിലെ അവസാനഭാഗം ബഹാദൂർ എന്നത് ധീരതക്കുള്ള ബഹുമയിയായി അക്കാലത്തു കൊടുക്കുന്നതാണ്.........—ഈ തിരുത്തൽ നടത്തിയത് Travancorehistory (സം‌വാദംസംഭാവനകൾ) 14:32, 2013 ഫെബ്രുവരി 21‎

ശ്രീ മൂലം ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗത്വം

തിരുത്തുക

താളിൽ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്. പക്ഷേ ഇദ്ദേഹം ലജിസ്ലേറ്റീവ് കൗൺസിലിൽ 1901-ലും [1] 1904-ലും [2] അംഗമായിരുന്നതായി രേഖകളിൽ കാണാൻ സാധിക്കുന്നില്ല. അതിനിടയിലെ രേഖകളുടെ പി.ഡി.എഫ്. നിയമസഭയുടെ സൈറ്റിൽ ലഭ്യവുമല്ല. ഇദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു എന്നതിന് അവലംബം ലഭ്യമാണെങ്കിൽ ചേർക്കാനപേക്ഷ. --അജയ് ബാലചന്ദ്രൻ സംവാദം 14:05, 21 ഫെബ്രുവരി 2013 (UTC)Reply

താളിൽ ചേർത്ത ഫോട്ടോയുടെ അടിക്കുറിപ്പിൽ തന്നെ ഇദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നുവെന്ന വിവരം കൊടുത്തിട്ടുണ്ട് ("അതിനു മുൻപ്" എന്ന ഭാഗത്തിനേ അവലംബമില്ലാതെയുള്ളൂ!). ശതാബ്ദി സ്മരണികയിലെ വിവരം പേജ് നമ്പർ സഹിതം അവലംബരൂപത്തിൽ ചേർത്താൽ മതിയാവും. --അജയ് ബാലചന്ദ്രൻ സംവാദം 15:33, 21 ഫെബ്രുവരി 2013 (UTC)Reply

......(("അതിനു മുൻപ്" എന്ന ഭാഗത്തിനേ അവലംബമില്ലാതെയുള്ളൂ!). ). എന്നാൽ അതിനു മുൻപ് എന്നാ ഭാഗം മാത്രം മാറ്റുവാൻ താല്പര്യപ്പെടുന്നു ...--217.164.248.236 10:21, 22 ഫെബ്രുവരി 2013 (UTC)Reply

ഇന്ഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തുവാൻ സഹായിക്കുക.

  1. "നിയമസഭ" (PDF). Retrieved 21 ഫെബ്രുവരി 2013.
  2. "നിയമസഭ" (PDF). Retrieved 21 ഫെബ്രുവരി 2013.
"കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ" താളിലേക്ക് മടങ്ങുക.