സംവാദം:കൈലാസ (സൂക്ഷ്മരാഷ്ട്രം)
Latest comment: 4 വർഷം മുമ്പ് by Rajeshodayanchal
ഈ ലേഖനം ഒഴിവാക്കണം. ഒരു വാർത്ത ഹൈപ്പ് മാത്രമേ ഈ വിഷയത്തിനുള്ളൂ. അത് നിലവിലുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥയാണ് -- രൺജിത്ത് സിജി {Ranjithsiji} ✉ 15:51, 12 ഡിസംബർ 2019 (UTC)
നൂറു ശതമാനം യോജിക്കുന്നു. ഒരു തെളിവും ഇല്ല ഈ രാജ്യത്തിനെ പറ്റി. ലിജോ | ^ സംവാദം ^ 16:58, 12 ഡിസംബർ 2019 (UTC)
ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനത്തിന്റെ വിവർത്തനമായിരുന്നു നടത്തിയിരുന്നത്. ഇംഗ്ലീഷ് വിക്കിയിൽ നിന് ലേഖനം നീക്കം ചെയ്യപ്പെട്ട സാഹചര്യത്തിൽ, മലയാളത്തിലെ ഈ താൾ കൂടി നീക്കം ചെയ്യേണ്ടതാണെങ്കിൽ അത് ചെയ്യുന്നതിനോട് യോജിക്കുന്നു. ---Vijayan Rajapuram {വിജയൻ രാജപുരം} ✉ 01:01, 13 ഡിസംബർ 2019 (UTC)
- ഡിലീറ്റ് ചെയ്യേണ്ടതില്ല, കപടവാർത്തയ്ക്ക് വാർത്താമാധ്യമങ്ങളിൽ എത്രമാത്രം പബ്ലിസിറ്റി കിട്ടുന്നു എന്നതിനെ പറ്റി വിശദീകരിക്കാനുള്ള ആർട്ടിക്കിളായിട്ട് ഇത് മാറണം, എല്ലാ പ്രധാന മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും അവലംബമായി കാണിക്കുകയും വേണം. തലക്കെട്ടു മാറ്റിയാലും തരക്കേടില്ല എന്നു കരുതുന്നു. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 06:27, 22 ഡിസംബർ 2019 (UTC)