പരിഷത്തിൻറെ വെബ് സൈറ്റിൽ അതിൻറെ ഉല്പത്തിയെക്കുറിച്ച് പറയുന്നേടത്ത് അതിന്ു കാരണഭൂതരായവരെക്കുറിച്ച് പറഞ്ഞു കാണുന്നില്ലല്ലോ.


സ്വയംഭൂവാണെന്നു പറയുന്നത് അശാസ്ത്രീയമാകുമല്ലോ.


 മംഗലാട്ട്  ►സന്ദേശങ്ങൾ 

അശാസ്ത്രീയം തന്നെ.. :) വിക്കിപീഡിയയിൽ എങ്കിലും അതുണ്ടല്ലോ. ഞാൻ കുറച്ച് വിവരങ്ങൾ എഴുതിയിടുന്നുണ്ട്. അത് നാലാളു കണ്ടാൽ വായിക്കാൻ തോന്നുന്ന പരുവത്തിൽ ആക്കിത്തരുവാൻ അഭ്യർതഥിക്കുന്നു.. അമൽ ദേവ് 03:51, 16 നവംബർ 2007 (UTC)Reply

ഡി.പി.ഇ.പി യും പുതിയ പാഠ്യ പദ്ധതിയും

തിരുത്തുക

പുതിയ പാഠ്യപദ്ധതിയും ഡി പി ഇ പിയും ഒന്നാണെന്ന വാദം തെറ്റാണ്.പ്രതീഷ്|s.pratheesh(സംവാദം) 08:21, 3 സെപ്റ്റംബർ 2010 (UTC)Reply

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഔദ്യോഗിക വെബ്സൈറ്റ് ഒഴികെ മറ്റൊന്നും ആവശ്യമില്ലെന്ന് കരുതുന്നു. ഔദ്യോഗികവെബ്സൈറ്റിന്റെ കണ്ണി, മുകളിൽ ഉള്ളതിനാൽ ഈ വിഭാഗം തന്നെ ഒഴിവാക്കുന്നതായിരിക്കും നല്ലത്. --Vssun (സുനിൽ) 11:24, 31 ഒക്ടോബർ 2010 (UTC)Reply

വേണം മറ്റൊരു കേരളം സാമൂഹിക വികസന ക്യാമ്പയിൻ എന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ലയിപ്പിക്കുന്നത്

തിരുത്തുക

രണ്ടു ലേഖനത്തിനും സ്വതന്ത്രമായ നിലനിൽപ്പുണ്ട്. ലയന നിർദ്ദേശത്തെ എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:01, 29 ഏപ്രിൽ 2013 (UTC)Reply

സ്വതന്ത്ര നിലനിൽപ്പില്ലെന്ന് കരുതുന്നു. --KG (കിരൺ) 11:39, 29 ഏപ്രിൽ 2013 (UTC)Reply

പരിഷദ് വാർത്ത ലയിപ്പിക്കുന്നത്

തിരുത്തുക

നീക്കം ചെയ്യുന്നതിനു പകരം ലയിപ്പിക്കേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:32, 13 ജൂൺ 2013 (UTC)Reply

റോജി ലയിപ്പിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:27, 14 ജൂൺ 2013 (UTC)Reply

"കേരള ശാസ്ത്രസാഹിത്യ പരിഷത്ത്" താളിലേക്ക് മടങ്ങുക.