വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്ത്താവ് ഭാരതീയ ശാസ്ത്രീയ സംഗീതം ആസ്വദിക്കുനു

പേര്‌ തിരുത്തുക

എം. വി. അമല്‍ ദേവ്

വിദ്യാഭ്യാസം തിരുത്തുക

ഗവണ്മെന്റ് എല്‍.പി. സ്കൂള്‍ വാവക്കാട്, എസ്.എന്‍.എം. ഹൈസ്കൂള്‍ മൂത്തകുന്നം, എച്.എം.വൈ.എസ്.ഹൈസ്കൂള്‍ കൊട്ടുവള്ളിക്കാട്, എം.ടി.എച്.എസ്.എസ്. കലൂര്‍, എസ്.എന്‍.എം.കോളേജ് മാല്യങ്കര എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കി.

ജോലി തിരുത്തുക

കൊച്ചിയിൽ ആദായ നികുതി വകുപ്പിൽ ജോലി ചെയ്യുന്നു.

വിക്കിയിലെ താല്‍‌പര്യങ്ങള്‍ തിരുത്തുക

  • എന്റെ നാടിനെയും ചുറ്റുപാടുകളേയും വിക്കിയില്‍ പരിചയപ്പെടുത്തുക
  • ഞാനുമായി ബന്ധപ്പെട്ട ലേഖനങ്ങളിലേക്ക് വിവരങ്ങള്‍ നല്‍കുകയോ തിരുത്തുകയോ ചെയ്യുക
  • അറിയാവുന്ന കാര്യങ്ങളില്‍ ലേഖനങ്ങള്‍ എഴുതുക

പ്രവർത്തിക്കുന്ന സംഘടനകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Amalsonly&oldid=2832710" എന്ന താളിൽനിന്ന് ശേഖരിച്ചത്