സംവാദം:കള്ളിച്ചെല്ലമ്മ

Latest comment: 11 വർഷം മുമ്പ് by Kiran Gopi

ചിത്രത്തിന്റെ തലക്കെട്ട് കള്ളി ചെല്ലമ്മ എന്നു മാറ്റി. പോസ്റ്റർ താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിൽ. http://www.google.co.in/imgres?imgurl=http://sim.in.com/62/f052342eda1dbac3b3feaf33e22dcdf3_pt_xl.jpg&imgrefurl=http://www.in.com/tv/movies/-292/kallichellamma-19410.html&h=514&w=359&sz=24&tbnid=B1hoyc0AJ8mEWM:&tbnh=90&tbnw=63&zoom=1&usg=__feCnpfOINTYlOTNWLf6GVuPZO-M=&docid=PiEP_W1wfcogZM&sa=X&ei=_Ux5Ua-oJsLtrQeq7IDIDw&ved=0CIkBEPUBMAs&dur=533 --atnair (സംവാദം) 15:51, 25 ഏപ്രിൽ 2013 (UTC)Reply

കാണുക --KG (കിരൺ) 18:56, 25 ഏപ്രിൽ 2013 (UTC)Reply

കള്ളി ചെല്ലമ്മ എന്നു പേരുമാറ്റിയതു് തികച്ചും തെറ്റാണു്. ശരിയായ പേരു് കള്ളിച്ചെല്ലമ്മ എന്നുതന്നെയാണു്. |ഈ പാട്ടുപുസ്തകം കൂടി കാണുക. മലയാളം അക്ഷരം കൂട്ടിവായിക്കാനും എഴുതാനും പഠിച്ച കാലത്തു് ഞാൻ ചുമർച്ചിത്രം കണ്ടു് പ്രത്യേകം സ്വയമായി പഠിച്ചെടുത്തതു് എന്ന നിലയിൽ ഈ വാക്കു് എനിക്കു് കൃത്യമായി ഓർമ്മയുണ്ടു്. മുകളിൽ കൊടുത്ത പോസ്റ്റർ ലിങ്ക് പിന്നീട് ഏതോ ചാനലുകാരോ മറ്റോ ഫോട്ടോഷോപ്പിയതാകണം എന്നു് അതുകണ്ടാൽ തന്നെ അറിയാം. എത്രയും പെട്ടെന്നു് തിരിച്ചുമാറ്റണം! ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 21:38, 25 ഏപ്രിൽ 2013 (UTC)Reply

കള്ളിച്ചെല്ലമ്മയെ ഞാൻ പിന്തുണക്കുന്നു.ജോർജുകുട്ടി (സംവാദം) 22:40, 25 ഏപ്രിൽ 2013 (UTC)Reply

ഇവിടെ നല്കിയിരിക്കുന്ന സ്ക്രീൻഷോട്ടുകൾ ചിത്രത്തിൽനിന്നുള്ളതാണെന്നുതോന്നുന്നു. കള്ളിച്ചെല്ലമ്മ തന്നെയാണ് ശരി.--സിദ്ധാർത്ഥൻ (സംവാദം) 02:48, 26 ഏപ്രിൽ 2013 (UTC)Reply

 Done--KG (കിരൺ) 06:32, 26 ഏപ്രിൽ 2013 (UTC)Reply

ഇതു പോര. "കള്ളിച്ചെല്ലമ്മ"യെ "കള്ളി ചെല്ലമ്മ" എന്നു മാറ്റിയിടത്തൊക്കെ (inward links) തിരുത്തുകയും ആ തലക്കെട്ടിലെ റീഡയറൿറ്റ് മാറ്റി പൂർണ്ണമായും തലക്കെട്ടുതന്നെ നീക്കുകയും വേണം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:03, 26 ഏപ്രിൽ 2013 (UTC)Reply

 Done--KG (കിരൺ) 07:55, 26 ഏപ്രിൽ 2013 (UTC)Reply
"കള്ളിച്ചെല്ലമ്മ" താളിലേക്ക് മടങ്ങുക.