ശാത്രീയനാമത്തിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്തുക. — ഈ തിരുത്തൽ നടത്തിയത് Ezhuttukari (സംവാദംസംഭാവനകൾ) 09:38, 10 സെപ്റ്റംബർ 2009 (UTC)Reply

ഇതിന്റെ ഇംഗ്ലീഷിലെ പേരുകൾ നൽകാമോ? --ജുനൈദ് (സം‌വാദം) 10:04, 10 സെപ്റ്റംബർ 2009 (UTC)Reply
Ans: Hopea ponga (Dennst.) Mabberly - DIPTEROCARPACEAE
Synonym : Artocarpus ponga Dennst.; Hopea wightiana Wall. Ezhuttukari
http://www.biotik.org/india/species/h/hopepong/hopepong_en.html . ഇലകളുടെ വിശേഷണങ്ങൾ ഈ പേജിലേതുമായി സാമ്യമുണ്ട്: http://www.biotik.org/india/species/s/scolcren/scolcren_ma.html കൂടുതൽ മലയാളീകരിച്ചിരുന്നുവെങ്കിൽ ഇത്തരം അറിവുകൾ പ്രയോജനപ്രദമാവുമായിരുന്നു. riyazahamed
ഈ മരം 900 മീറ്റർ വരെ വളരുമെന്ന് തോന്നുന്നില്ല. റെക്കോർഡ് ഉയരമുള്ള മരമായ കാലിഫോർണിയൻ റെഡ്വുഡിന്റെ ഉയരം 115.5 മീറ്റർ ആണ് :) riyazahamed 14:53, 10 സെപ്റ്റംബർ 2009 (UTC)Reply
900 മീറ്റർ എന്നു പറഞ്ഞിരിക്കുന്നത് വളരുന്ന സ്ഥലത്തിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണെന്നാണ്‌ മുകളിലെ ലിങ്കിൽ കാണുന്നത്. അങ്ങിനെയാക്കി--പ്രവീൺ:സംവാദം 21:49, 10 സെപ്റ്റംബർ 2009 (UTC)Reply

നന്നായിരിക്കുന്നു. ഇനിയും ഇതിനെ വിപുലീകരിക്കുക. ‌Ezhuttukari

ലയനം (കമ്പകം/ഇരുമ്പകം)

തിരുത്തുക

Hopea wightiana, Hopea ponga ഇത് രണ്ടും രണ്ട് ഇനങ്ങളല്ലേ? ഇത് പര്യായമാണെന്ന് എവിടെയെങ്കിലും കുറിപ്പുണ്ടോ? ലയന നിർദ്ദേശം ശരിയാണോ? (നോട്ടിഫിക്കേഷൻ:ഉ:Apnarahman)--റോജി പാലാ (സംവാദം) 04:55, 23 സെപ്റ്റംബർ 2014 (UTC)Reply

  • ഡി.സി. ബുക്സ് പുറത്തിറക്കിയ ഡോ. ടി. ആർ. ജയകുമാരിയും ആർ. വിനോദ് കുമാറും ചേർന്ന് രചിച്ച "കേരളത്തിലെ വൃക്ഷങ്ങൾ" എന്ന പുസ്തകത്തിൽ

177ആം പേജിൽ, ഇരുമ്പകം എന്ന ലേഖനത്തിൽ ശാസ്ത്രനാമമായി കാണിച്ചിരിക്കുന്നത്(Hopea ponga( Dennst.)Mabb. /Hopea wightiana Wall/Artocarpus ponga Dennst.)ഈ മൂന്നു പേരുകളിലാണു. താങ്കളുടെ കുറിപ്പ് കണ്ടപ്പോൾ ഞാൻ ചെക്ക് ചെയ്തു. മറ്റുമലയാള നാമങ്ങളിലും ( കമ്പകം, ഇലപ്പൊങ്ങ്, നായത്തമ്പകം, പൊങ്ങ്). മറ്റുള്ളവരുടെ അഭിപ്രായങ്ങളും ആരായുക. Apnarahman ( സംവാദം)--Apnarahman 15:36, 23 സെപ്റ്റംബർ 2014 (UTC)Reply

  • കമ്പകത്തിന്റെ ശാസ്ത്രീയ നാമം Hopea parviflora എന്നല്ലേ?

ഈ ലിങ്ക് നോക്കൂ : https://en.wikipedia.org/wiki/Hopea_parviflora പാലക്കാട് ധോണി വനത്തിൽ കമ്പകം ഉണ്ട്. അവയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 'കമ്പകം - Hopea parviflora' എന്നാണ്.

ലയിപ്പിക്കരുത്, രണ്ടും രണ്ടാണ് --Vinayaraj (സംവാദം) 11:04, 27 ഡിസംബർ 2015 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കമ്പകം&oldid=4026351" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കമ്പകം" താളിലേക്ക് മടങ്ങുക.