സംവാദം:അഡയബാറ്റിക് പ്രക്രിയ

(സംവാദം:അഡിയാബാറ്റിക് പ്രൊസസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താപബദ്ധപ്രക്രിയ തിരുത്തുക

താപബദ്ധപ്രക്രിയ എന്ന വാക്ക് ഒറിജിനൽ റിസർച്ച് ആണ്. ഈ ലേഖനത്തിലല്ലാതെ മറ്റെവിടെയും ഇത് ഉപയോഗിച്ചുകാണുന്നില്ല--Vinayaraj (സംവാദം) 15:09, 4 ഒക്ടോബർ 2020 (UTC)Reply

തലക്കെട്ട് മാറ്റിയിട്ടുണ്ട്.--KG (കിരൺ) 16:10, 4 ഒക്ടോബർ 2020 (UTC)Reply
@Vijayanrajapuram @Kiran Gopi @Sreeeraaj @Vinayaraj
താപബദ്ധപ്രക്രിയ ഒറിജിനൽ റിസർച്ച് ആണെന്ന് താങ്കൾക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചത്? ഹയർ സെക്കന്ററി പാഠപുസ്തകങ്ങളിലടക്കമുളള വാക്കാണ് താപബദ്ധപ്രക്രിയ. ശ്രീ @Vinayaraj @Kiran Gopi തുടങ്ങിയവർ ആ താൾ ധിക്കാരപൂർവ്വം തലക്കെട്ട് മാറ്റുകയും വിവരമില്ലാത്ത കാര്യങ്ങളെക്കുറിച്ച് തർക്കിക്കുകയും ചെയ്തിരിക്കുന്നതായാണ് കാണുന്നത്. ഞാൻ എഴുതിയ പല മനശാസ്‌ത്ര, ആരോഗ്യ ലേഖനങ്ങളിലും ഇത്തരത്തിൽ വിഷയവിവരമില്ലാത്തവർ അനാവശ്യ തിണ്ണമിടുക്ക് കാണിച്ച് തിരുത്തൽ വരുത്തിയിരിക്കുന്നതായാണ് കാണുന്നത്. വിഷയത്തെക്കുറിച്ച് അറിവില്ലാത്തവർ ദയവായി സംയമനം പാലിക്കുക. അതല്ലെങ്കിൽ എടുത്തുചാടിയുളള തലക്കെട്ട് തിരുത്തലുകൾ ഒഴിവാക്കുക. Prabhakm1971 (സംവാദം) 03:38, 25 ജൂൺ 2023 (UTC)Reply
അഡയബാറ്റിക് പ്രോസസ്എന്നതിന്റെ മലയാളം താപബദ്ധപ്രക്രിയ എന്ന് പല പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.  ഒറിജിനൽറിസർച്ച് അല്ല.--Sreeeraaj (സംവാദം) 14:27, 5 ഒക്ടോബർ 2020 (UTC)Reply

ലേഖനങ്ങളിൽ അനാവശ്യമായ തിരുത്തലുകൾ നടത്തരുതെന്നഭ്യർത്ഥിക്കുന്നു. ഈ ലേഖനത്തിലെന്നല്ല പലലേഖനങ്ങളിലും ഉപയോഗിച്ചിട്ടുളള വാക്കാണ് താപബദ്ധപ്രക്രിയ എന്നത്. ഒറിജിനൽ റിസർച്ച് എന്ന വ്യാഖ്യാനം പരിഹാസ്യമായിട്ടാണ് തോന്നുന്നത്. --Sreeeraaj (സംവാദം) 00:19, 6 ഒക്ടോബർ 2020 (UTC)Reply

KG തലക്കെട്ട് തിരിച്ചാക്കിയത് ശ്രദ്ധിക്കുക--Vinayaraj (സംവാദം) 04:36, 7 ഏപ്രിൽ 2021 (UTC)Reply
ഇതും കാണുക--Vinayaraj (സംവാദം) 04:37, 7 ഏപ്രിൽ 2021 (UTC)Reply
@Kiran Gopi @Vinayaraj എന്തുവിവരക്കേടാണിത് സുഹൃത്തേ. തലക്കെട്ട് തിരിച്ചാക്കിയത് എന്തിനാണെന്ന് വിശദമാക്കൂ. ഇതെന്തുതരം പിള്ളകളിയാണ് നിങ്ങൾ നടത്തുന്നതെന്നു മനസിലാകുന്നില്ല. താപബദ്ധപ്രക്രിയ പാഠപുസ്തകത്തിൽ കുട്ടികൾ പഠിക്കുന്ന വാക്കാണ്. വിവരക്കേടുകൾ കാണിക്കാതിരിക്കൂ. Prabhakm1971 (സംവാദം) 13:40, 25 ജൂൺ 2023 (UTC)Reply
  പരിഹരിച്ചു
 – KG (കിരൺ) 09:52, 12 ഏപ്രിൽ 2021 (UTC)Reply
"അഡയബാറ്റിക് പ്രക്രിയ" താളിലേക്ക് മടങ്ങുക.