സംഭവം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1981ൽ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ബാബുവും മജീന്ദ്രനും ചേർന്ന് നിർമ്മിക്കുന്ന ഒരു ഇന്ത്യൻ മലയാള സിനിമ ആണ് സംഭവം . ചിത്രത്തിൽ മധു, ശ്രീവിദ്യ, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി. ദക്ഷിണമൂർത്തിയുടെ സംഗീത സ്കോർ ഈ ചിത്രത്തിലുണ്ട്. [1] [2] [3]

സംഭവം
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംബാബു
മജീന്ദ്രനും
രചനജോൺപോൾ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾമധു
ശ്രീവിദ്യ
അടൂർ ഭാസി
ജോസ് പ്രകാശ്
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോചൈതന്യ ഫിലിംസ്
വിതരണംചൈതന്യ ഫിലിംസ്
റിലീസിങ് തീയതി
  • 10 സെപ്റ്റംബർ 1981 (1981-09-10)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 മധു
2 ശ്രീവിദ്യ
3 രവി മേനോൻ
4 സീമ
5 സുകുമാരൻ
6 അംബിക
7 എം ജി സോമൻ
8 കെ പി ഉമ്മർ
9 ജോസ് പ്രകാശ്
10 അടൂർ ഭാസി
11 ശങ്കരാടി
12 മീന
13 കൊച്ചിൻ ഹനീഫ
14 മാള അരവിന്ദൻ
15 കുഞ്ചൻ
16 പ്രമീള

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പകലോ പാതിരാവോ കെ.ജെ. യേശുദാസ്,വി. ദക്ഷിണാമൂർത്തി
2 സിന്ദൂരതിലകമനിഞ്ഞു വാനം കെ ജെ യേശുദാസ്
3 വയലിന്നൊരു കല്യാണം കെ ജെ യേശുദാസ്, എസ്. ജാനകി
4 വെൺമുകിൽ പീലി ചൂടി തെന്നലിൽ കെ ജെ യേശുദാസ്


പരാമർശങ്ങൾ

തിരുത്തുക
  1. "സംഭവം (1981)". www.malayalachalachithram.com. Retrieved 2020-03-30.
  2. "സംഭവം (1981)". malayalasangeetham.info. Retrieved 2020-03-30.
  3. "സംഭവം (1981)". spicyonion.com. Retrieved 2020-03-30.
  4. "സംഭവം (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-30. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സംഭവം (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-30.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സംഭവം_(ചലച്ചിത്രം)&oldid=3306325" എന്ന താളിൽനിന്ന് ശേഖരിച്ചത്