മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും ടെസ്റ്റ് ക്രിക്കറ്റ് അമ്പയറുമാണ് ശ്രീനിവാസ് വെങ്കട്ടരാഘവൻ . ഇന്ത്യൻ ചതുഷ്കസ്പിൻ സംഘം എന്നു വിളിക്കപ്പെടുന്ന വൃന്ദത്തിലെ ഒരാളുമാണ് വെങ്കട്ടരാഘവൻ.ബിഷൻ സിങ് ബേദി, ബി.എസ്.ചന്ദ്രശേഖർ, ഏരപ്പള്ളി പ്രസന്ന എന്നിവരായിരുന്നു മറ്റു മൂന്നുപേർ.