വേലൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വേലൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 28.32 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള വേലൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 1936-ൽ ആണ് നിലവിൽ വന്നത്. ഇപ്പോൾ ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷര ഗ്രാമമായ തയ്യൂർ വേലൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.

വേലൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°39′10″N 76°9′16″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾപാത്രമംഗലം, തയ്യൂർ, വെള്ളാറ്റഞ്ഞൂർ വടക്ക്, കോടശ്ശേരി, വെങ്ങിലശ്ശേരി കിഴക്ക്, പഴവൂർ, കിരാലൂർ, കുറുമാൽ പടിഞ്ഞാറ്, അർണ്ണോസ് നഗർ, കുട്ടംകുളം, വെള്ളാറ്റഞ്ഞൂർ തെക്ക്, വേലൂർ, കുറുമാൽ കിഴക്ക്, വെങ്ങിലശ്ശേരി പടിഞ്ഞാറ്, പുലിയന്നൂർ, തലക്കോട്ടുക്കര കിഴക്ക്, തണ്ടിലം
ജനസംഖ്യ
ജനസംഖ്യ27,633 (2011) Edit this on Wikidata
പുരുഷന്മാർ• 13,279 (2011) Edit this on Wikidata
സ്ത്രീകൾ• 14,354 (2011) Edit this on Wikidata
സാക്ഷരത നിരക്ക്90.15 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221910
LSG• G080208
SEC• G08013
Map


അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. പാത്രമംഗലം
  2. വെള്ളാറ്റഞ്ഞൂർ വടക്ക്‌
  3. തയ്യൂർ
  4. പഴവൂർ
  5. കോടശ്ശേരി
  6. വെങ്ങിലശ്ശേരി കിഴക്ക്
  7. അർണ്ണോസ് നഗർ
  8. കുട്ടംകുളം
  9. കിരാലൂർ
  10. കുറുമാൽ പടിഞ്ഞാറ്‌
  11. കുറുമാൽ കിഴക്ക്‌
  12. വെങ്ങിലശ്ശേരി പടിഞ്ഞാറ്‌
  13. വെള്ളാറ്റഞ്ഞൂർ തെക്ക്
  14. വേലൂർ
  15. തലക്കോട്ടുകര ഈസ്റ്റ്‌
  16. തണ്ടിലം
  17. പുലിയന്നൂർ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് ചൊവ്വന്നൂർ
വിസ്തീർണ്ണം 28.32ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,155
പുരുഷന്മാർ 10,456
സ്ത്രീകൾ 11,699
ജനസാന്ദ്രത 782
സ്ത്രീ : പുരുഷ അനുപാതം 1118
സാക്ഷരത 90.15%
"https://ml.wikipedia.org/w/index.php?title=വേലൂർ_ഗ്രാമപഞ്ചായത്ത്&oldid=4145241" എന്ന താളിൽനിന്ന് ശേഖരിച്ചത്