കുന്നുംക്കൈ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒരു പ്രധാന മലയോര ഗ്രാമമാണ് കുന്നുംക്കൈ. ചോയ്യംകോട്-ഭീമനടി റോഡിൽ ചോയ്യംകോടിന്നും ഭീമനടിക്കും ഇടയിൽ കുന്നുംക്കൈ സ്ഥിതി ചെയ്യുന്നു.

കുന്നുംക്കൈ

ഗതാഗതം തിരുത്തുക

ഇവിടെ നിന്നും കാഞ്ഞങ്ങാട്,നീലേശ്വരം,ചിറ്റാരിക്കൽ,ചെറുപുഴ,വെള്ളരിക്കുണ്ട്,കൊന്നക്കാട് എന്നീ പട്ടണത്തിലെക്കും,ഗ്രാമത്തിലെക്കും ബസുകൾ ലഭ്യമാണ്. എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന നീലേശ്വരം ആണ്. മംഗലാപുരവും കണ്ണൂരും ആണ് എറ്റവും അടുത്തുള്ള വിമാനതവളം.

"https://ml.wikipedia.org/w/index.php?title=കുന്നുംക്കൈ&oldid=3341930" എന്ന താളിൽനിന്ന് ശേഖരിച്ചത്