ഭീമനടി
ഇന്ത്യയിലെ വില്ലേജുകള്‍
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറു മലയോര പട്ടണമാണ് ഭീമനടി. ഈ പ്രദേശത്തിന്റെ വടക്കും തെക്കുമായി റിസർവ്വ് വനമാണ്. [1]
ഭീമനടി | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 16,022 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-79 |
അതിരുകൾ
തിരുത്തുക- വടക്ക്: ഭീമനടി റിസർവ്വ് വനം
- തെക്ക്:
- പടിഞ്ഞാറ്: പരപ്പച്ചാൽ
- കിഴക്ക്: കോട്ടമല
സ്ഥാനം
തിരുത്തുകജനസംഖ്യ
തിരുത്തുക2001—ലെ കണക്കുപ്രകാരം[update] India census, ഭീമനടിയിൽ16022ജനങ്ങളുണ്ട്. അതിൽ, 7921പുരുഷന്മാരും 8101 സ്ത്രീകളുമുണ്ട്.[1]
ഗതാഗതം
തിരുത്തുകനീലേശ്വരത്തുകൂടി കടന്നുപൊകുന്ന ദേശീയപാത 17 ഈ പട്ടണവുമായി പ്രാദേശിക റോഡുകൾകൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അടുത്ത റെയിൽവേ സ്റ്റേഷൻ നീലേശ്വരം ആണ്. അടുത്ത വിമാനത്താവളങ്ങളാണ് കണ്ണൂരും മംഗലാപുരവും ആണ്.
പ്രധാന സ്ഥലങ്ങൾ
തിരുത്തുക- നർക്കിലക്കാട്
- എളേരിത്തട്ട്
- പുങ്ങംചാൽ
- കുന്നുംക്കൈ
പ്രധാന റോഡുകൾ
തിരുത്തുക- ഒടയഞ്ചാൽ-ചെറുപുഴ റോഡ്
- ഭിമനടി-മുക്കട-ചോയ്യംകോട് റോഡ്
ഭാഷകൾ
തിരുത്തുകമലയാളമാണ് പ്രധാന ഭാഷ.
വിദ്യാഭ്യാസം
തിരുത്തുകഭരണം
തിരുത്തുകപ്രധാന വ്യക്തികൾ :
തിരുത്തുകപാമ്പാടി കുഞ്ഞുഞ്
സ്ഥാപനങ്ങൾ
തിരുത്തുക- വെസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്ത് ഓഫീസ്
- ഫെഡറൽ ബാങ്ക്
- കോർപ്പറേഷൻ ബേങ്ക്
ഭീമനടി ബസ് സ്റ്റാന്റ്[2]
- വനിതാ ITI
- വിമലാ എൽപി സ്കൂൾ
- ടെലഫോൺ എക്സേഞ്ച്
- കൃഷിഭവൻ
- ഖാദി ഭവൻ
- ഹൊസ്ദുർഗ് ഫാർമേഴ്സ് ബാങ്ക്
- PWD സെക്ഷൻ ഓഫീസ്
- KSEB ഓഫീസ്
മതസ്ഥാപനങ്ങൾ
തിരുത്തുക- ക്രൈസ്റ്റ് ദകിങ് ചർച്ച്
- ശ്രീ മുത്തപ്പൻ മഠപ്പുര
- സെന്റ് മേരീസ് ക്ര്യസ്ത്യൻ പള്ളി കോട്ടമല , മൗവ്വേനി
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ https://www.google.com/maps/place/Bheemanady,+Kerala,+India/@12.3171523,75.2867898,16z/data=!4m5!3m4!1s0x3ba4612f7c08474f:0x4889e3ad739d3059!8m2!3d12.3263724!4d75.2887369?hl=en