വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വെസ്റ്റ്എളേരി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ബ്ലോക്കിൽ ഉൾപ്പെടുന്ന, 77.45 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. ഭീമനടിയിലാണ് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°19′5″N 75°19′44″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | ഭീമനടി, പരപ്പച്ചാൽ, എളേരി, ചെന്നടുക്കം, പ്ലാച്ചിക്കര, പുന്നക്കുന്ന്, നാട്ടക്കൽ, കരുവങ്കയം, കോട്ടമല, പറമ്പ, ചട്ടമല, ഏച്ചിപ്പൊയിൽ, നർക്കിലക്കാട്, കമ്മാടം, മണ്ഡപം, കുന്നുംകൈ, മൌക്കോട്, പെരുമ്പട്ട |
ജനസംഖ്യ | |
ജനസംഖ്യ | 36,330 (2001) |
പുരുഷന്മാർ | • 18,334 (2001) |
സ്ത്രീകൾ | • 17,996 (2001) |
സാക്ഷരത നിരക്ക് | 88.68 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221294 |
LSG | • G140506 |
SEC | • G14031 |
അതിരുകൾ
തിരുത്തുക- തെക്ക് - പെരിങ്ങോം വയക്കര (കണ്ണൂർ), കയ്യൂർ ചീമേനി പഞ്ചായത്തുകൾ
- വടക്ക് - ബളാൽ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കിനാനൂർ-കരിന്തളം പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുകവെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ വാർഡുകൾ ഇവയാണ്:[1]
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കാസർഗോഡ് |
ബ്ലോക്ക് | നീലേശ്വരം |
വിസ്തീര്ണ്ണം | 77.45 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 36,330 |
പുരുഷന്മാർ | 18,334 |
സ്ത്രീകൾ | 17,996 |
ജനസാന്ദ്രത | 347 |
സ്ത്രീ : പുരുഷ അനുപാതം | 975 |
സാക്ഷരത | 88.68% |
പ്രധാന ആകർഷണങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/westeleripanchayat Archived 2016-03-31 at the Wayback Machine.
- Census data 2001
- ↑ "തദ്ദേശ സ്വയംഭരണ വകുപ്പ് | LSGD Kerala". Retrieved 2020-08-21.