വി.എസ്. നൈപോൾ

(വി.എസ്. നൈപാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2001-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടീഷ് എഴുത്തുകാരനാണ് വി.എസ്. നൈപോൾ എന്ന സർ വിദ്യാധർ സൂരജ്പ്രസാദ് നൈപോൾ(1932 ഓഗസ്റ്റ് 17 – 2018 ഓഗസ്റ്റ് 11). നൈപാൾ ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിലാണ് താമസിച്ചിരുന്നത്.


V. S. Naipaul

VS Naipaul in 2016
VS Naipaul in 2016
ജനനംVidiadhar Surajprasad Naipaul[nb 1]
(1932-08-17)17 ഓഗസ്റ്റ് 1932
Chaguanas, Caroni County, British Trinidad and Tobago (present-day Trinidad and Tobago)
മരണം11 ഓഗസ്റ്റ് 2018(2018-08-11) (പ്രായം 85)
London, England, United Kingdom
തൊഴിൽNovelist, travel writer, essayist
പൗരത്വംBritish[1]
പഠിച്ച വിദ്യാലയംUniversity College, Oxford
Period1957–2010
GenreNovel, essay
വിഷയം
മാതാപിതാക്ക(ൾ)
ശ്രദ്ധേയമായ രചന(കൾ)
അവാർഡുകൾBooker Prize
1971
Nobel Prize in Literature
2001
പങ്കാളി(കൾ)

ജീവിതരേഖ തിരുത്തുക

ട്രിനിഡാഡ് ടൊബാഗോയിലെ ചഗ്വാനാസ് എന്ന സ്ഥലത്താണ് വി എസ് നൈപോൾ ജനിച്ചത്.[2] അദ്ദേഹത്തിന്റെ മുതുമുത്തച്ഛൻമാർ ഇന്ത്യയിൽ നിന്നും കുടിയേറിപാർത്തവരായിരുന്നു.1950ൽ സ‌്കോളർഷിപ്പോടെ ഓക‌്സ‌്ഫഡ‌് സർവകലാശാലയ‌്ക്ക‌ുകീഴിൽ പഠിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം ഇംഗ്ലണ്ടിലേക്ക‌് കുടിയേറി.

പാട്രിഷ്യ ആൻ ഹെയിലാണ‌് ആദ്യഭാര്യ. 1996ൽ ഇവരുടെ മരണത്തെതുടർന്ന‌് പാകിസ്താനി പത്രപ്രവർത്തക നദീറ ഖാൻ അൽവിയെ വിവാഹം ചെയ‌്തു.[3]


1990-ൽ ബ്രിട്ടനിലെ എലിസബത്ത് II രാജ്ഞി നൈപോളിനെ ‘സർ‘ പദവി നൽകി ആദരിച്ചു. ട്രിനിടാഡിലെ രാഷ്ട്രീയമായി ശക്തമായ കാപിൽഡിയോ കുടുംബത്തിലെ അംഗമായ നൈപോൾ പ്രശസ്ത എഴുത്തുകാരായ ശീപെർസാദ് നൈപോളിന്റെ മകനും ശിവ നൈപോളിന്റെ മുതിർന്ന സഹോദരനും നീൽ ബിസൂണ്ടാഥിന്റെ അമ്മാവനും വാഹ്നി കാപിൽഡിയോയുടെ മാതുലനുമാണ്.

അവാർഡുകൾ തിരുത്തുക

കൃതികൾ തിരുത്തുക

സാഹിത്യം

സാഹിത്യേതരം

1964 ൽ പ്രസിദ്ധീകരിച്ച ആൻ ഏരിയാ ഓഫ് ഡാർക്നെസ്സ് ഇന്ത്യൻ സർക്കാർ, ഇന്ത്യക്ക് അപമാനമാണെന്ന് പറഞ്ഞ് നിരോധിച്ചിരുന്നു.[5]

അവലംബം തിരുത്തുക

  1. "The Nobel Prize in Literature 2001 – V. S. Naipaul". NobelPrize.org. Archived from the original on 4 മേയ് 2017. Retrieved 7 മേയ് 2017.
  2. Hayward 2002, പുറം. 5.
  3. http://www.deshabhimani.com/news/world/v-s-naipaul-passed-away/744143
  4. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 771. 2012 ഡിസംബർ 03. Retrieved 2013 മെയ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  5. https://www.thehindu.com/books/you-cant-read-this-book/article2953626.ece


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |




  1. Meaning: vidiādhar (Hindi "possessed of learning," (p. 921) from vidyā (Sanskrit "knowledge, learning," p. 921) + dhar (Sanskrit "holding, supporting," p. 524)); sūrajprasād (from sūraj (Hindi "sun," p. 1036) + prasād (Sanskrit "gift, boon, blessing," p. 666)) from McGregor, R. S. (1993). The Oxford Hindi-English Dictionary. Oxford University Press. ISBN 9780198643395.
"https://ml.wikipedia.org/w/index.php?title=വി.എസ്._നൈപോൾ&oldid=3990071" എന്ന താളിൽനിന്ന് ശേഖരിച്ചത്