ഹാരോൾഡ് പിന്റർ
ഹാരോൾഡ് പിന്റർ (ഒക്ടോബർ 10, 1930, ലണ്ടൻ - ഡിസംബർ 24, 2008 )ഇംഗ്ലീഷ് നാടകകൃത്തും സംവിധായകനുമാണ്. റേഡിയോ, ടെലിവിഷൻ, സിനിമ എന്നിവയ്ക്കുവേണ്ടിയും എഴുതുന്ന പിൻറർ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻകൂടിയാണ്. ഹാരോൾഡിന്റെ നാടക രചനകളെ മുൻനിർത്തി അദ്ദേഹത്തെ 2005ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനു തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധാനന്തര ബ്രിട്ടനിൽ നാടകത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ് ജൂത വംശജനായ പിൻറർ. നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക് മടക്കിക്കൊണ്ടുവന്ന മഹാൻ എന്നാണ് നോബൽ പുരസ്കാര കമ്മിറ്റി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 'ദ് ബർത്ത്ഡേ പാർട്ടി', 'ദ് കെയർടേക്കർ' എന്നിവയാണ് പ്രധാന കൃതികൾ.
Harold Pinter | |
---|---|
![]() At the British Library in 2004 | |
Occupation | Playwright, screenwriter, actor, theatre director, poet |
Nationality | British |
Period | 1947–2008 |
Notable awards | David Cohen Prize (1995) Laurence Olivier Award (1996) Companion of Honour (2002) Nobel Prize in Literature (2005) Légion d'honneur (2007) |
Spouse | Vivien Merchant (1956–1980) Antonia Fraser (1980–2008) |
Children | One son with Merchant, six stepchildren with Fraser |
Website | |
http://www.haroldpinter.org/ | |
![]() |
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
---|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ | |