പി ടി കുഞ്ഞു മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2017 ലെ മലയാള ഭാഷാ ചിത്രമാണ് വിശ്വാസപൂർവം മൻസൂർ . റോഷൻ മാത്യു, പ്രയാഗ മാർട്ടിൻ, ആശ ശരത്, സറീന വഹാബ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. 2017 ജൂൺ 24 നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്.

Viswasapoorvam Mansoor
പ്രമാണം:Viswasapoorvam Mansoor film poster.jpg
Theatrical release poster
സംവിധാനംപി.ടി. കുഞ്ഞുമുഹമ്മദ്
നിർമ്മാണംK. V. Mohanan
കഥJayakrishnan Kavil
തിരക്കഥP. T. Kunju Muhammed
അഭിനേതാക്കൾRoshan Mathew
Asha Sarath
Prayaga Martin
Zarina Wahab
സംഗീതംRamesh Narayan
ഛായാഗ്രഹണംM. J. Radhakrishnan
ചിത്രസംയോജനംDon Max
സ്റ്റുഡിയോVirginplus Movies
വിതരണംVirginplus Movies Release
റിലീസിങ് തീയതി
  • 24 ജൂൺ 2017 (2017-06-24) (Kerala)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

ചിത്രീകരണം തിരുത്തുക

റോഷൻ മാത്യു, പ്രയാഗ മാർട്ടിൻ എന്നിവർ ചിത്രത്തിലെ നായികാ നായകന്മാരായി അഭിനയിച്ചു. ഗൗതമി, ശ്വേത മേനോൻ എന്നിവരയിരുന്നു ഫാത്തിബി, സൈറബാനു എന്നീ വേഷങ്ങൾ അവതരിപ്പിച്ചത്. എന്നിരുന്നാലും, ടെലിവിഷൻ ഷോകളിലെ മുൻ‌കാല പ്രതിബദ്ധത കാരണം രണ്ടുപേരും ചിത്രം പൂർത്തിയാകുന്നതിനുമുമ്പേ വിട്ടുപോകുകയും പകരം ഐഷാബിയെ ആശ ശരതും സൈറ ഭാനുവിനെ സറീന വഹാബും അവതരിപ്പിച്ചു. 2017 ഫെബ്രുവരിയിൽ തലശ്ശേരിയിൽ ചിത്രത്തിൻറ മുഖ്യ ചിത്രീകരണം ആരംഭിച്ചു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിശ്വാസപൂർവ്വം_മൻസൂർ&oldid=3731891" എന്ന താളിൽനിന്ന് ശേഖരിച്ചത്