മിസ്റ്റർ ലോക്കൽ

2019 ലെ തമിഴ് സിനിമ

എം.രാജേഷ് സംവിധാനം ചെയ്ത് 2019 മെയ് 17 നു പ്രദർശനത്തിന് എത്തിയ ഒരു തമിഴ് ഭാഷ ചലച്ചിത്രം ആണ് മിസ്റ്റർ ലോക്കൽ.ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രം നിർമിച്ചിരിക്കുന്നത് കെ.ഇ ജ്ജാനവേലും ഉദയനിധി സ്റ്റാലിനും ചേർന്നാണ്. വേലൈക്കാരൻ എന്ന ചിത്രത്തിന് ശേഷം ശിവ കാർത്തികേയനും,നയൻതാരയും ഒന്നിയ്ക്കുന്ന രണ്ടാമത്തെ ചിത്രവും കൂടിയാണിത്. യോഗി ബാബു,രാധിക ശരത്കുമാർ,നാരായൺ ലക്കി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചത് ഹിപ്പ് ഹോപ്പ് തമിഴയാണ്.ഈ ചിത്രത്തിൻറ്റെ ട്രെയിലറിന് അനുകൂല അഭിപ്രായമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിച്ചത്.

മിസ്റ്റർ ലോക്കൽ
സംവിധാനംഎം.രാജേഷ്
നിർമ്മാണംകെ.ഇ ജ്ജാനവേൽ
ഉദയനിധി സ്റ്റാലിൻ
രചനഎം.രാജേഷ്
അഭിനേതാക്കൾശിവ കാർത്തികേയൻ
നയൻതാര
രാധിക ശരത്കുമാർ
നാരായൺ ലക്കി
സംഗീതംഹിപ്പ് ഹോപ്പ് തമിഴ
ഛായാഗ്രഹണംഇ.വി ദിനേശ് കൃഷ്ണ
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോസ്റ്റുഡിയോ ഗ്രീൻ
റിലീസിങ് തീയതി2019 മെയ് 17
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം154 മിനിറ്റ്

രജനീകാന്തിൻറ്റെ മന്നൻ എന്ന സിനിമയോട് ഈ ചിത്രത്തിന് സാമ്യമുണ്ട്.

അഭിനേതാക്കൾ

തിരുത്തുക
  • . "Sivakarthikeyan's film with director Rajesh titled 'Mr Local' - Times of India". The Times of India. Retrieved 5 February 2019.
  • . "SK13 titled Mr. Local". www.thenewsminute.com. Retrieved 5 February 2019.
  • . "Sivakarthikeyan and Nayanthara to share screen space in Mr Local". The Indian Express. 3 February 2019.
  • . "These stills from Siva-Nayan's Mr Local is breaking the internet!". Weportal. Retrieved 10 April 2019.
  • . "Mr Local in its final stage of shooting". The New Indian Express. Retrieved 5 February 2019.
  • . Subramanian, Anupama (2 February 2019). "Sivakarthikeyan becomes Mr Local". Deccan Chronicle. Retrieved 5 February 2019.
  • . "Sivakarthikeyan's 'Mr. Local' is not a Telugu remake - Times of India". The Times of India. Retrieved 5 February 2019.
  • . "மிஸ்டர் லோக்கல் விமர்சனம்". Wetalkiess. Retrieved 17 May 2019.
  • . "Mr. Local Movie Review". Behindwoods. Retrieved 17 May 2019.
"https://ml.wikipedia.org/w/index.php?title=മിസ്റ്റർ_ലോക്കൽ&oldid=3137804" എന്ന താളിൽനിന്ന് ശേഖരിച്ചത്