കമലഹാസൻ, അംബിക (നടി), മാധവി തുടങ്ങിയവർ പ്രധാനവെഷമെടുത്ത തമിഴ് ചലച്ചിത്രമാണ് കാക്കിസട്ടൈ (കാക്കി ഷർട്ട്) രാജശേഖരൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഇളയരാജ സംഗീതം നിർവ്വഹിച്ചു. തമിഴിലെ ഒരു ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്ന ഈ ചിത്രം ഗുരു എന്ന പേരിൽ ഈ ചിത്രം ഹിന്ദിയിൽ നിർമ്മിച്ചിട്ടുണ്ട്. [1]

കാക്കി സട്ടൈ
പ്രമാണം:Kaakki Sattai Kamal.jpg
സംവിധാനംരാജ്ശേഖർ
നിർമ്മാണംജി. ത്യാഗരാജ
വി തമിഴകൻ
കഥലിവിങ്സ്റ്റൺ,
ജി.എം കുമാർ,
അവിനാശി മണി,
P. L. Veerannan,
Radha Veerannan,
V. ThamizhAlagan
തിരക്കഥസത്യ മൂവീസ് സ്റ്റോറി ദിപ്പാർട്ട്മെന്റ്
അഭിനേതാക്കൾകമലഹാസൻ
മാധവി
അംബിക
സത്യരാജ്
രാജീവ്
സംഗീതംഇളയരാജ
ഛായാഗ്രഹണംവി രംഗ
ചിത്രസംയോജനംകെ ആർ കൃഷ്ണൻ
സ്റ്റുഡിയോസത്യ മൂവീസ്
വിതരണംസത്യ മൂവീസ്
റിലീസിങ് തീയതി
  • 14 മാർച്ച് 1985 (1985-03-14)
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം143 minutes
ആകെ4 crore

കഥാവസ്തു

തിരുത്തുക

പോലീസുകാരനാകാൻ മോഹിച്ച് തയ്യാറേടുക്കുന്ന മുരളി എന്ന ഒരു ചെറുപ്പക്കാരന്റെ കഥ ആണ് ഈ ചിത്രം.അയാൾ ക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഉമ എന്ന ഒരു കാമുകിയും അയാൾക്കുണ്ട്. ഒരുപാട് തയ്യാറെടുത്തിട്ടും ശുപാർശ് ചെയ്യാൻ ആളില്ലാത്തതുകൊണ്ട് പോലീസ് ജോലി കിട്ടാത്ത അയാൾ ഒരു റൗഡിയായി മാറുന്നു, പിന്നീട് ഒരു കൊള്ളസംഘം അയാളെ ഉപയോഗപ്പെടുത്തുന്നു, അവിടെ വെച്ച അനിതയെ പരിച്ക്യപ്പെടുന്നു.

അഭിനേതാക്കൾ

തിരുത്തുക

പാട്ടരങ്ങ്k

തിരുത്തുക
Kaakki Sattai
പ്രമാണം:Kaakkisattaiaudio.jpg
Film score by Ilaiyaraaja
GenreFeature film soundtrack
Length24:48
LabelEcho

The soundtrack was composed by Maestro Illayaraja.[2][3][4]

# പാട്ട് പാട്ടുകാർ വരികൾ നടന്മാർ
1 കണ്മണിയെ പേശു എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി പുലൈമിപത്തൻ കമലഹാസൻ, അംബിക
2 നാമ സിങ്കാരി എസ്.പി. ബാലസുബ്രഹ്മണ്യം വള്ളി കമലഹാസൻ, നർത്തകർ
3 പൂപൊട്ട ധാവണി എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി അവിനാശി മണി കമലഹാസൻ, മാധവി
4 വാനിലെ തേനില എസ്.പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി ന കമരസൻ കമലഹാസൻ, അംബിക
5 പട്ടുക്കണ്ണം എസ്.പി. ബാലസുബ്രഹ്മണ്യം, പി.സുശീല മുത്തുലിംഗം കമലഹാസൻ, അംബിക

Kaakki Sattai topped the Chennai box office on its opening weekend with 10 lakh distributor share.

A digitally restored version of the film will have a release in March, 2018.[5]

  1. "Kamal's Kaakki Sattai was remade". The Times of India. 2014-06-24. Retrieved 2016-07-27.
  2. "Kaakki Sattai Songs". raaga. Retrieved 2013-12-21.
  3. Kaakki Sattai, Oosai, archived from the original on 2008-10-24, retrieved 2008-10-28
  4. "Kaakki Sattai LP Vinyl Records". musicalaya. Retrieved 2014-03-26.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Kamal Haasan's blockbuster film to be Re-released". Behindwoods.com. 19 January 2018. Retrieved 19 January 2018.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാക്കി_സട്ടൈ&oldid=3627933" എന്ന താളിൽനിന്ന് ശേഖരിച്ചത്