96 (തമിഴ് ചലച്ചിത്രം)
തമിഴ് ചലച്ചിത്രം
(96(തമിഴ് ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
96 എന്നത് 2018 പുറത്തിറങ്ങിയ പ്രണയം ആസ്പദമാക്കി വിജയ് സേതുപതി,തൃഷ കൃഷ്ണൻ എന്നിവർ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ തമിഴ് ചിത്രമാണ്.
96(ചലച്ചിത്രം) | |
---|---|
സംവിധാനം | സി പ്രേം കുമാർ |
നിർമ്മാണം | നന്ദഗോപൽ |
രചന | സി പ്രേം കുമാർ |
അഭിനേതാക്കൾ |
|
സംഗീതം | ഗോവിന്ദ് മേനോൻ |
ഛായാഗ്രഹണം | എൻ ഷൺമുഖ സുന്ദരം |
ചിത്രസംയോജനം | ആർ ഗവിന്ദരാജ് |
സ്റ്റുഡിയോ | മദ്രാസ് എന്റർപ്രൈസസ് |
റിലീസിങ് തീയതി | 4 ഒക്ടോബർ 2018 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 2 hrs 37 mins |
സി പ്രേം കുമാർ തിരകഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96.[1]
അഭിനേതാക്കൾ
തിരുത്തുക- വിജയ് സേതുപതി - കെ രാമചന്ദ്രൻ അഥവാ റാം
- തൃഷ - എസ് ജാനകി ദേവി അഥവാ ജാനു
- വർഷ ബൊള്ളമ - പ്രഭ
- ആദിത്യ ഭാസ്കർ - റാമിന്റെ ചെറുപ്പകാലം
- ഗൗരി ജി കിഷൻ - ജാനുവിന്റെ ചെറുപ്പകാലം
ഗാനങ്ങൾ
തിരുത്തുക# | ഗാനം | Singer(s) | ദൈർഘ്യം | |
---|---|---|---|---|
1. | "ദി ലൈഫ് ഓഫ് രാം" | പ്രദീപ് കുമാർ | 05:54 | |
2. | "ഏൻ" | ഗൗരി ടി.പി | 02:24 | |
3. | "വസന്ത കാലങ്ങൾ" | ചിന്മയി | 04:56 | |
4. | "താപങ്കളെ" | ചിന്മയി, പ്രദീപ് കുമാർ | 03:58 | |
5. | "ഇരവിങ്ക് തീവായ്" | ചിന്മയി, പ്രദീപ് കുമാർ | 03:41 | |
6. | "കാതലെ കാതലെ(വേർഷൻ 1)" | ചിന്മയി, ഗോവിന്ദമേനോൻ | 03:31 | |
7. | "അന്താതി" | ചിന്മയി, ഗോവിന്ദ് മേനോൻ, ഭദ്ര ബജിൻ (Carnatic portion) Chorus and എം നാസർ | 07:15 | |
8. | "കാതലെ കാതലെ (വേർഷൻ 2)" | ചിന്മയി, കല്യാണി മേനോൻ, ഗോവിന്ദ് മേനോൻ | 03:13 |
പ്രൊമോഷൻ, മാർക്കറ്റിംഗ്
തിരുത്തുകചിത്രത്തിന്റെ പോസ്റ്റർ പുതുവിട്ടത് 22 ഡിസംബർ 2016 നായിക തൃഷ ആയിരുന്നു.[2] കൂടാതെ ആദ്യ ചിത്രം വാലെന്റിനെസ് ഡേ ആയ 14 ഫെബ്രുവരി 2017 ആണ്.[3]
അവലംബം
തിരുത്തുക- ↑ "Vijay Sethupathi-Trisha film titled `96`?". Sify.com. 15 ഡിസംബർ 2015. Archived from the original on 23 ഡിസംബർ 2016. Retrieved 22 ഡിസംബർ 2016.
- ↑ "#lookingforwardto2017 No. 96 #trish59". Twitter. 1 ജൂലൈ 2009. Retrieved 22 ഡിസംബർ 2016.
- ↑ BehindwoodsVerified account (14 ഫെബ്രുവരി 2017). "First look of #VijaySethupathi and #Trisha starrer #96thefilm". Twitter.com. Retrieved 2 ജൂൺ 2017.