വിക്കിപീഡിയ സംവാദം:വിക്കി ലൗസ് വിമെൻ 2021
1. ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ലേഖന രചനാമത്സരമാണ്
2. ........എന്നീ വിഷയങ്ങൾക്കുപുറമെ പുരാണത്തിലെ സ്ത്രീകൾ, നാടോടിക്കഥകളിലെ വനിതാ യോദ്ധാക്കൾ, നാടോടി കലാകാരികൾ, മന്ത്രവാദികൾ, യക്ഷിക്കഥകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
- Hope they are not contradicting--Vinayaraj (സംവാദം) 01:55, 27 ഓഗസ്റ്റ് 2021 (UTC)
- ദക്ഷിണേഷ്യൻ സ്ത്രീകൾ എന്നത് ഒരു കൃത്യമായ കണക്കാണോ - സ്ത്രീകൾ എന്നല്ലേ വേണ്ടൂ?--Vinayaraj (സംവാദം) 18:00, 27 ഓഗസ്റ്റ് 2021 (UTC)
വികസിപ്പിച്ച ലേഖനം ഫൗണ്ടൻ ടൂളിൽ ചേർക്കാൻ കഴിയുന്നില്ലല്ലോ ?--Adarshjchandran (സംവാദം) 13:28, 6 സെപ്റ്റംബർ 2021 (UTC)
WLWSA-2021 Newsletter #2
തിരുത്തുക- … the fountain tool is working properly so that participants do not have problems submitting articles.
- … all the links and menus on the project page(s) are working properly so that participants are not confused by the wrong hyperlinks.
- …you have created a list of articles or similar suggestions to make it easier for participants to select articles.
- …global and local prises have been properly announced on the project's landing page.
There's more you can do,
- You can leave messages in your community Village Pump or equivalent and at various discussion/talk pages related to the project.
- With the help of local administrator you can provide site notice on your wiki for one month.
- You can send a message inviting potential participants or regular editors to participate in the contest.
If you have any suggestions or thoughts, feel free to reach out the organizing team via emailing @here or discuss on the Meta-wiki talk page
This message has been sent to you because you are listed as a local organizer/judge in Metawiki. If you have changed your decision to remain as an organizer/judge, update the list.
Regards,
Wiki Loves Women Team 03:50, 1 സെപ്റ്റംബർ 2021 (UTC)
WLWSA-2021 Newsletter #3
തിരുത്തുക- Article size must be at least 3000 bytes and 300 words
- The content of the article must be related to women, feminism and LGBTQ
- The article must be newly created between 1 - 30 September, 2021. Do not accept any extended articles.**
- Check if the article is linked to the Wikidata item. If applicable, do the work on your own initiative.
- There should be no copyright violations and notability issues and article should have proper references as per Wikipedia policies.
If you have any suggestions or thoughts, feel free to reach out the organizing team via emailing @here or discuss on the Meta-wiki talk page
This message has been sent to you because you are listed as a local organizer/judge in Metawiki. If you have changed your decision to remain as an organizer/judge, update the list.
Regards,
WLW South Asia 2021 Team 16:26, 6 സെപ്റ്റംബർ 2021 (UTC)
300 വാക്കുകൾ
തിരുത്തുക300 വാക്കുകൾ നിർബന്ധം എന്ന നിബന്ധന മാറ്റി അഭികാമ്യം എന്നാക്കിയാൽ പോരേ?--Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 11:42, 7 സെപ്റ്റംബർ 2021 (UTC)
ഞാൻ രണ്ട് ലേഖനങ്ങള് പൂർത്തിയാക്കി. രണ്ടും 150നു അടുത്ത് വാക്കുകള് ആണ്.
ഒറ്റവരി ലേഖനങ്ങൾ ഒഴിവാക്കുന്നതിനായി നിർബന്ദമെങ്കിൽ 50, 100 വാക്കുകൾ നിബന്ധന വക്കുന്നതല്ലേ അഭികാമ്യം? #Lijovklm (സംവാദം) 10:34, 27 സെപ്റ്റംബർ 2021 (UTC)
- ഈ പ്രാവശ്യം 300 വാക്കുകൾ എന്ന നിലക്ക് പോകട്ടെ. അടുത്ത യജ്ഞങ്ങളിൽ 300 എന്നത് ചുരുക്കി 100-150 ആക്കണമെന്ന് നിർദ്ദേശിക്കുന്നു. കാരണം 3000 ബൈറ്റ്സ് എന്നതിന് യോജിക്കുന്നത് ഏകദേശം 100-150 വാക്കുകൾ എന്നതാണ്. മിക്കവാറും ഇംഗ്ലീഷ് ലേഖനങ്ങളും (വ്യക്തികളുടേത്) വിവർത്തനം ചെയ്തു വരുമ്പോൾ കൂടിയാൽ 200 എന്ന നിലയിലൊക്കെയേ എത്തൂ. ഒറ്റവരി ലേഖനങ്ങൾ ഒഴിവാക്കാനാണെങ്കിൽ 300 വാക്കുകൾ എന്നത് ഭീമമായ ഒരു ലക്ഷ്യമാണെന്ന് തന്നെ കരുതുന്നു.--Irshadpp (സംവാദം) 10:03, 29 സെപ്റ്റംബർ 2021 (UTC)
WLWSA-2021 Newsletter #4
തിരുത്തുകIf you have any suggestions or thoughts, feel free to reach out the organizing team via emailing @here or discuss on the Meta-wiki talk page.
This message has been sent to you because you are listed as a local organizer/judge in Metawiki. If you have changed your decision to remain as an organizer/judge, update the list.
Regards,
WLW South Asia 2021 Team 17:51, 18 സെപ്റ്റംബർ 2021 (UTC)