ശിസ്ത്
ശിവപ്പ നായക് നടപ്പിൽ വരുത്തിയ ഒരു നികുതി വ്യവസ്ഥയാണ് ശിസ്ത്. കൃഷി ഭൂമിയുടെ തരവും വിളവും അനുസരിച്ച് ഇതിൽ അഞ്ച് തരം നികുതി ഉണ്ടായിരുന്നു. ഏറെ ശ്രദ്ധേയമായ ഒരു പരിഷ്കാരമായിരുന്നു ഇത്[1].
അവലംബം
തിരുത്തുക- ↑ Kamath (2001), പേജ്-220