വിക്കിപീഡിയ:പുതുമുഖം/1
deepesh
തിരുത്തുക1. താൾ ഭംഗിയായി സെറ്റ് ചെയ്യുന്നത് എങ്ങിനെയാണ്
2.
3.
- deepesh 17:50, 17 സെപ്റ്റംബർ 2009 (UTC)
- ഉത്തരം ഉപയോക്താവിന്റെ സംവാദത്താളിൽ നൽകിയിട്ടുണ്ട്. --Vssun 08:28, 19 സെപ്റ്റംബർ 2009 (UTC)
ചോദ്യാവലി
തിരുത്തുകBlock quote
== Gayathri ==
1. ഉണട്.
2. മുൻപ് വരമൊഴിയും മറ്റും ശ്രമിചീട്ട് പറ്റിയില്ല.പക്ഷെ ഇപ്പൊൾ ഇതിൽ തന്നെയുള്ള (മലയാളത്തിലെഴുതുക)എന്ന സഹായം കൊണ്ട് എഴുതാൻ പറ്റുന്നു.
3. ഉണ്ട്. സംശ്ശയങ്ങൾ പിന്നാലെ ചോദിക്കാം.
- Gayathri 12:37, 15 ഒക്ടോബർ 2009 (UTC)ഗായത്രി .
nirmalahs kabanigiri
തിരുത്തുക1. ഞാൻ തുടങ്ങിക്കഴിഞ്ഞു
2. [എന്റെ താൾ]http://ml.wikipedia.org/wiki/%E0%B4%A4%E0%B5%87%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0%E0%B4%82നീക്കം ചെയ്യപ്പെടാൻ തയാറാണെന്ന് പറയുന്നത് എന്തുകൊണ്ട്.
3. പരിഹാരമാർഗ്ഗം
- nirmalahs kabanigiri 06:57, 10 നവംബർ 2009 (UTC)
ചില അഭിപ്രായങ്ങൾ
തിരുത്തുക1. ഉണ്ട്
2. ഇല്ല
3. തീർച്ചയായും.
- Jusinjacob 10:56, 28 നവംബർ 2009 (UTC)
സത്യത്തിൽ വിക്കിപീഡിയ സ്തിരമായി ഉപയോഗിക്കുന്ന ഒരാൾ ആണ് ഞാൻ എങ്കിലഉം ഒരിക്കലും ഇതിൽ ലേഖനം തുടങ്ങാമെന്നോ അല്ലെങ്കിൽ, എനിക്കും ഡാറ്റാബൈസിൽ മാറ്റങ്ങൾ വരുത്താൻ കഴിയും എന്നോ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നു മുതൽ എന്നാൽ കഴിയുന്ന രീതിയിൽ വിക്കിയെ ഉന്നതിയിലേക്ക് നയിക്കുന്നതിനു ഞാൻ ശ്രമിക്കുന്നതായിരിക്കും.
എനിക്കു തോന്നുന്നു ആരെങ്കിലും രജിസ്റ്റർ ചെയ്താൽ അവർക്കു ഇങനെയുള്ള കാര്യങ്ങൾ അടങ്ങുന്ന ഒരു ഇ മെയിൽ സന്ദേശം കിട്ടുന്നത് നന്നായിരിക്കും.
1.I like to do both, but i prefer modify the pages rather than writing new one. 2. ya i don't know how to write malayalam in wiki..i tried a lot,
3. we need a virtual keyboard to write malayalam,
- Rajeshrajan45 09:32, 12 ഡിസംബർ 2009 (UTC)
Some articles in malayalam version contains a lot of reviews in some subjects, plz remove them
1. ഉണ്ട്
2. അറിയാമെന്ന് കരുതുന്നു
3. ഫലകങ്ങൾ ഒരു ഭാഗത്ത് ക്രമീകരിചു വയ്ജക്കുന്ന്തെങ്ങനെ?
- Nithinthilak 15:25, 16 ഫെബ്രുവരി 2010 (UTC)
- - ഉപയോക്തൃ താളിൽ Vssun മറുപടി നൽകി.--RameshngTalk to me 10:11, 19 ഏപ്രിൽ 2011 (UTC)
1. ഉണ്ട്
2. ഇല്ല
3. ഇല്ല
1. തീർച്ചയായും ഉണ്ട്
2. ഇല്ല.
3. ഇപ്പോൾ ഇല്ല.
"````"
തിരുത്തുക1.ഉണ്ട്
2.ഇല്ല
3. ഇല്ല
- "````" 17:20, 12 മാർച്ച് 2010 (UTC) എൻറെ പേര് സൈഫുദീൻ ഞാൻ ഒരു വ്യക്തിയെ കുറിച്ച് ലേഖനം എഴുതികൊണ്ടിരിക്കുകയാണ്. ആ ലേഖനം എങ്ങിനെ സംരക്ഷിക്കാം ദയവായി എനിക്ക് പറഞ്ഞുതരണം. വ്യക്തിയുടെ പേര് അഹമ്മദ് ഇബ്രാഹീം എന്നാണ്
1. ഉണ്ട്
2. ഇല്ല
3. ഇല്ല
1. തീർച്ചയായും.
2. നെറ്റ് ഇല്ലാതെ എന്തെങ്കിലും ചെയ്താൽ (Using Open Office phonetic Malayalam) അതു വിക്കിപിടിയയിൽ paste ചെയ്യാൻ പറ്റുമോ? ഏതൊക്കെ Fonts ഉപയോഗിക്കണം. അതുപോലെ പുതുതായി ലേഖനം തുടങ്ങുന്നതെങ്ങനെ എന്നും External Link കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിയ്ക്കണമെന്നും ഉള്ള കാര്യങ്ങൾ അറിയണമെന്നുണ്ട്.
3. ആവശ്യങ്ങൾ വരുംപോലെ പറയാം.
1.ഉണ്ട്
2.മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല
3.ഉണ്ട്. സംശ്ശയങ്ങൾ പിന്നാലെ ചോദിക്കാം.
1. തുടങ്ങികഴിഞ്ഞു 2. ഞാൻ സേവ് ചെയ്ത താൾ വേറെയൊരു പേജിൽ പോയിൻറ് ചെയപ്പെട്ടിരിക്കുന്നു ..
3.
1. ഉണ്ട്
2. സമയക്കുറവു മാത്രം
3. ഇല്ല.
Tgsurendran
തിരുത്തുക1. ഉണ്ട്
2. ചെറിയതോതില്
3. ഉണ്ട്.പിന്നീട് വിശദീകരിക്കാം
- Tgsurendran 07:11, 6 നവംബർ 2010 (UTC)
1. ഉണ്ട്.
2. തടസ്സങ്ങളില്ലെന്നു കരുതുന്നു.
3. ഇല്ല. 1. ഇംഗ്ലീഷ് വികിയിലെ പേജ്ജുകളെ തർജ്ജമ ചെയ്യുന്നതിനു തടസ്സങ്ങളെന്തെങ്കിലും ഉണ്ടോ? - Vividh 03:18, 25 നവംബർ 2010 (UTC)
- - ഉപയോക്തൃതാളിൽ Vssun മറുപടി നൽകി --RameshngTalk to me 10:17, 19 ഏപ്രിൽ 2011 (UTC)
1. ഉണ്ട്
2.ഇല്ല
3. ഇല്ല
Jerin Philip
തിരുത്തുക1. ഉണ്ട്.
2. Since I use a good transliteration software, typing malayalam is comfortable. But it requires more time. Thats all.
3. പഠനശിബിരങ്ങളിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ട്.
- !..joker..! 09:44, 24 ഫെബ്രുവരി 2011 (UTC)
- മറുപടി നൽകി. --Vssun (സുനിൽ) 18:32, 24 ഫെബ്രുവരി 2011 (UTC)
1. തീർച്ചയായും ആഗ്രഹമുണ്ട്. എനിക്ക് അറിയാവുന്ന വിഷയങ്ങൾ ഇപ്പോൾ ഇവിടെയുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. വായിച്ച ലേഖനങ്ങളിൽ അക്ഷരത്തെറ്റുകൾ കാണുന്നു. ഇപ്പോഴത്തെ പ്രധാന ജോലി ഈ അക്ഷരത്തെറ്റുകൾ തിരുത്തുകയാണ്.
2. ഇല്ല. ഒരു സംശയമുള്ളത് ഒരു ലേഖനം തിരുത്തുമ്പോൾ അത് തിരുത്തുവാനുള്ള കാരണങ്ങൾ എവിടെ അല്ലെങ്കിൽ എങ്ങിനെ രേഖപ്പെടുത്തണം എന്നതാണ്.
3. കൂടുതൽ പരിചയിക്കുമ്പോഴേക്കും മാത്രമേ പറയാൻ സാധിക്കൂ
- Evyavan 10:57, 6 മാർച്ച് 2011 (UTC)
- ഉപയോക്തൃതാളിൽ അഖിലൻ മറുപടി നൽകി. --RameshngTalk to me 10:20, 19 ഏപ്രിൽ 2011 (UTC)
1 ഉട്
2. ഇല്ല
3. പിന്നിട് അറിയിക്കാം
1. ഉണ്ട്
2.മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല,
3.
- Rashputhiyottil 14:12, 15 മാർച്ച് 2011 (UTC)
- . ഉപയോക്തൃതാളിൽ റോജി പാലാ മറുപടി നൽകി. നന്ദി.--RameshngTalk to me 10:22, 19 ഏപ്രിൽ 2011 (UTC)
1. ഉണ്ട്. ഞാൻ പുതിയ ലേഖനങ്ങൾ തുടങ്ങാനും പഴയവ എഡിറ്റ് ചെയ്യാനും സഹായിക്കാം
2. ഇല്ല
3. ഇല്ല
1. yes
2. yes
3. yes
- Punnakaadan 04:12, 24 മാർച്ച് 2011 (UTC)
- സംശയം ഇവിടെ ചോദിച്ചിട്ടില്ല. ഉപയോക്തൃതാളിൽ സംശയം എന്താണെന്ന് Vssun ചോദിച്ചിട്ടുണ്ട് --RameshngTalk to me 10:25, 19 ഏപ്രിൽ 2011 (UTC)
1. അതെ.
2. ഇല്ല. മലയാളത്തിൽ ടൈപ്പ് ചെയ്യാനറിയാം.
3. ആവശ്യം വരുന്നപക്ഷം, എഴുതിച്ചോദിക്കുന്നതാണ്.
1. തീർച്ചയായും ആഗ്രഹിക്കുന്നു.
2. തടസ്സങ്ങളൊന്നുമില്ല. സാങ്കേതികമായ പരിജ്ഞാനക്കുറവ് ഉണ്ട്
3. സഹായങ്ങൾ ആവശ്യമായേക്കാം. ലേഖനങ്ങൾ എഴുതി തുടങ്ങിയിട്ടില്ല.
- Pkmattara 07:51, 28 മാർച്ച് 2011 (UTC) ചെരിച്ചുള്ള എഴുത്ത്
1. ഉണ്ട്
2. മലയാളത്തിലെഴുതാൻ കാര്യമായ വിഷമമില്ല
3. വിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതെങ്ങനെയാണ്?വിക്കിയിൽ എഴുതാനുപയോഗിക്കാവുന്ന സ്രോതസ്സുകൾ ഏതൊക്കെയാണ്
1. ഉണ്ട്
2. വിക്കിയിൽ എന്തൊക്കെ എഴുതാം
3. ലേഖനങ്ങളുടെ വലതുവശത്ത് ഒരു കോളത്തിനുള്ളിൽ വിവരങ്ങൾ ഉൾപ്പെടുത്താറുണ്ടല്ലോ.ഇതെങ്ങനെയാണ്
1.yes
2.
3.
1. ഉണ്ട്
2. ഇല്ല
3. ഇല്ല
1. sure
2. dont know to type in malayalam
3.
- Nimisha punnappala 06:38, 17 ഏപ്രിൽ 2011 (UTC)
ഉപയോക്താവിന്റെ സംവാദം താളിൽ മറുപടി നല്കി. Jerin PhilipTalk 07:04, 17 ഏപ്രിൽ 2011 (UTC)
1. ഉണ്ട്
2. അറിയില്ല ലേഖനം എഴുതിയിട്ടില്ല
3. ഇപ്പോൾ ഇല്ല
1. ഉണ്ട്
2. ഇല്ലാ
3. ഇല്ലാ
- Thoufi 09:08, 18 ഏപ്രിൽ 2011 (UTC) ഒരു സംശയം : നിലവിലുള്ള ഒരു ലേഖനം എഡിറ്റ് ചെയ്യാമെന്നല്ലാതെ, നിലവിൽ ഒരു ലേഖനമുണ്ടായിരിക്കെ അതേ വിഷയത്തിൽ (ഉള്ളടക്ക വ്യത്യാസത്തോടെ) അതേ തലക്കെട്ടോടെ മറ്റൊരു ലേഖനം ഉണ്ടാകുമോ..അത് അനുവദനീയമാണൊ..
- ഉപയോക്തൃതാളിൽ മറുപടി കൊടുത്തു. --RameshngTalk to me 10:00, 19 ഏപ്രിൽ 2011 (UTC)
1. ഉണ്ട്
2. ഇല്ല
3. ഇല്ല
1. ഉണ്ട്.
2. ഇല്ല.
3. തീർച്ചയായും.