ജസ്റ്റിൻ ജേക്കബ് തിരുത്തുക

എറണാകുളം ജില്ലയിൽ കോതമംഗലം മേഖലയിൽ കുട്ടമ്പുഴ പഞ്ചായത്ത് വടാട്ടുപാറ കരയിൽ ജനനം.

പരിചയം തിരുത്തുക

സൈകതം എന്ന ഓൺലൈൻ മാസികയുടെ എഡിറ്ററായും, സൈകതം ബുക്സ് എന്ന സ്ഥാപനത്തിന്റെ എംഡിയായും പ്രവർത്തിക്കുന്നു.

നാൾ വഴി തിരുത്തുക

ഇംഗ്ളീഷ് വിക്കിയിൽ വളരെ മുന്നെ ചേർന്നിരുന്നു. മലയാളം വിക്കിയിൽ ചില കൊച്ചു തിരുത്തലുകൾ ചേർക്കാൻ വേണ്ടി അംഗത്വം എടുത്തു. പിന്നെ സ്വന്തം സ്ഥാപനത്തിനെപ്പറ്റി ഒരു ലേഖനം എഴുതിയപ്പോൾ , വിക്കി പരസ്യ സ്ഥാപനമല്ല എന്ന് പറഞ്ഞ് മുതിർന്ന പ്രവർത്തകർ അത് നീക്കി.

  ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
 വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.
  ഈ ഉപയോക്താവ് ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു .
 ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
 ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
  ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..



"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jusinjacob&oldid=1730529" എന്ന താളിൽനിന്ന് ശേഖരിച്ചത്