Amithmilan
6 ഏപ്രിൽ 2010 ചേർന്നു
ഞാൻ അമിത് കുമാർ. ജനനം ആലപ്പുഴ ജില്ലയിലെ തുറവൂരിൽ. വിദ്യാഭ്യാസം തുറവൂർ വെസ്റ്റ് യുപി സ്കൂൾ, തുറവൂർ ടി ഡി സ്കൂൾ, എൻ എസ് എസ് കോളേജ്, ചേർത്തല, എസ് എൻ കോളേജ് ചേർത്തല, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ. ഇപ്പോൾ ഫെഡറൽ ബാങ്ക് ഹെഡ് ഓഫീസിൽ (ആലുവ) മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ ബിനി. മക്കൾ അഭിമന്യു, ആരുണി.