വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സജിത്
- സജിത് പുതുക്കലവട്ടം എന്ന ഒരേയൊരു കണ്ണി മാത്രമേയുള്ളു എന്നതിനാൽ, ഇത്തരമൊരു വിവക്ഷാ താളിന്റെ ആവശ്യമുണ്ടോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:44, 11 നവംബർ 2020 (UTC)
- തീർത്തും അനാവശ്യമാണ് ഇത്തരം താളുകൾ --Vinayaraj (സംവാദം) 14:37, 11 നവംബർ 2020 (UTC)
- ഒരു പുതുമുഖം സൃഷ്ഠിച്ച താൾ ആയതുകൊണ്ടാണ് അത് ഉടനടി നീക്കം ചെയ്യാതെ നിലനിർത്തിയത്.--KG (കിരൺ) 15:07, 11 നവംബർ 2020 (UTC)
- നീക്കം ചെയ്തു.--KG (കിരൺ) 17:12, 26 നവംബർ 2020 (UTC)