വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സൂസന്നയുടെ ഗ്രന്ഥപ്പുര
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: അവലംബം ചേർത്ത് നിലനിർത്തി Akhiljaxxn (സംവാദം) 07:09, 19 മേയ് 2020 (UTC)[മറുപടി]
- സൂസന്നയുടെ ഗ്രന്ഥപ്പുര (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ഇല്ല. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 20:14, 1 ഏപ്രിൽ 2020 (UTC)[മറുപടി]
- ഒഴിവാക്കണം --രൺജിത്ത് സിജി {Ranjithsiji} ✉ 04:20, 2 ഏപ്രിൽ 2020 (UTC)[മറുപടി]
ഒഴിവാക്കാവുന്നതാണ്. Malikaveedu (സംവാദം) 04:38, 2 ഏപ്രിൽ 2020 (UTC)[മറുപടി]
Strong Keep: വിക്കിപീഡിയയുടെ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയതാനയം കാണുക. ഇതിലെ ആറാം പോയന്റ് പ്രകാരം കൃതി ശ്രദ്ധേയമാണ്. ഈ ഗ്രന്ഥത്തിന്റെ പത്താം പതിപ്പ് പുറത്തിറങ്ങിയ ചടങ്ങിനെക്കുറിച്ചുള്ള വാർത്ത ഇതാ https://www.mathrubhumi.com/books/news/susannayude-granthappura-deluxe-edition-will-release-on-october-25-at-kozhikode-1.4217080 --2401:4900:22E5:66B9:8A76:9D43:5949:E5B4 04:55, 2 ഏപ്രിൽ 2020 (UTC)[മറുപടി]
വളരെ പ്രധാനപ്പെട്ട പുസ്തകം അടുത്തകാലത്ത് മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ള പുസ്തകങ്ങളിൽ ശ്രദ്ധേയതകൊണ്ടും സാഹിത്യപരമായ മികവുകൊണ്ടും പ്രാധാന്യമുള്ള ഈ പുസ്തകത്തിന് ശ്രദ്ധേയതയില്ല എന്ന വാദം തെറ്റാണ്. നീക്കം ചെയ്യണമെന്ന വാദത്തോട് ശക്തമായി വിയോജിക്കുന്നു. ലേഖനത്തിൽ ആവശ്യമായ അവലംബമില്ലെങ്കിൽ കണ്ടെത്തി ഉൾപ്പെടുത്താവുന്നതാണ്. മംഗലാട്ട് ►സന്ദേശങ്ങൾ 18:29, 16 മേയ് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.