വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സീതാലക്ഷ്മി പ്രകാശ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: വിഷയം ഫ്ളവേഴ്സ് ടിവിയുടെ ടോപ്പ് സിംഗർ ആദ്യ സീസണിൽ വിജയി ആണന്നതിനാൽ WP:SINGER പാലിക്കുന്നുണ്ട്.അതിനാൽ ലേഖനം നിലനിർത്തുന്നു
- സീതാലക്ഷ്മി പ്രകാശ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ലാത്ത ഗായിക KG (കിരൺ) 03:53, 16 ഫെബ്രുവരി 2022 (UTC)[മറുപടി]
- അറിയിപ്പിന് വളരെ നന്ദി. സീതാലക്ഷ്മി പ്രകാശ് മിക്കവാറും മലയാളികൾക്ക് (എന്നെപ്പോലെ അമേരിക്കയിലും , ഇംഗ്ളണ്ടിലും ഉള്ള മലയാളികൾ കൂടി ) അറിയുന്ന ഒരു ഗായിക ആണെന്ന് തോന്നിയതുകൊണ്ടാണ് ഈ ലേഖനം എഴുതിയത്. വിക്കിപീഡിയ യുടെ മാനദണ്ഡങ്ങൾ ഉൾകൊള്ളാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും മാറ്റേണ്ടതുണ്ടെങ്കിൽ ദയവായി അറിയിക്കുക.
- PS: ഇതെന്റെ പ്രൊഫൈൽ ആണ്. കേരളം വിട്ടിട്ടു 45 വർഷം ആയി. എന്റെ മലയാളം ലേഖനത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ ദയവായി സഹായിക്കുക. Sankarnair2 (സംവാദം) 05:35, 16 ഫെബ്രുവരി 2022 (UTC)[മറുപടി]
പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്, ആൽബത്തിൽ പാടിയിട്ടുണ്ട് എന്നല്ലാതെ വേറെ സംഭാവന കാണുന്നില്ല. നീക്കം ചെയ്യാൻ നിർദേശിക്കുന്നു. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 16:38, 25 മാർച്ച് 2022 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.