സംവാദം:സീതാലക്ഷ്മി പ്രകാശ്

Latest comment: 2 വർഷം മുമ്പ് by Sankarnair2

അറിയിപ്പിന് വളരെ നന്ദി. സീതാലക്ഷ്മി പ്രകാശ് മിക്കവാറും മലയാളികൾക്ക് (എന്നെപ്പോലെ അമേരിക്കയിലും , ഇംഗ്ളണ്ടിലും ഉള്ള മലയാളികൾ കൂടി ) അറിയുന്ന ഒരു ഗായിക ആണെന്ന് തോന്നിയതുകൊണ്ടാണ്‌ ഈ ലേഖനം എഴുതിയത്. വിക്കിപീഡിയ യുടെ മാനദണ്ഡങ്ങൾ ഉൾകൊള്ളാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും മാറ്റേണ്ടതുണ്ടെങ്കിൽ ദയവായി അറിയിക്കുക.

PS: എന്റെ പ്രൊഫൈൽ ഇതാണ്. Sankarnair2 (സംവാദം) 01:04, 4 മാർച്ച് 2022 (UTC)Reply

"സീതാലക്ഷ്മി പ്രകാശ്" താളിലേക്ക് മടങ്ങുക.