വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശബ്ദരത്നാവലി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി. Akhiljaxxn (സംവാദം) 06:11, 28 ജൂൺ 2020 (UTC)[മറുപടി]
- ശബ്ദരത്നാവലി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ലാത്ത പുസ്തകം. രൺജിത്ത് സിജി {Ranjithsiji} ✉ 03:47, 16 മാർച്ച് 2020 (UTC)[മറുപടി]
- മാതൃഭൂമി ബുക്സിന്റെ പ്രസിദ്ധീകരണമല്ലേ. വികസിപ്പിക്കാനുള്ള സ്കോപ്പ് ഉണ്ടെന്ന് തോന്നുന്നു.--ഇർഷാദ്|irshad (സംവാദം) 08:40, 16 മാർച്ച് 2020 (UTC)[മറുപടി]
- മിനിമം അഞ്ച് എഡീഷനെങ്കിലും ഇറങ്ങിയ പുസ്തകത്തിനേ ശ്രദ്ധേയതയുള്ളൂ. നീക്കം ചെയ്യണം. --രൺജിത്ത് സിജി {Ranjithsiji} ✉ 09:04, 28 മാർച്ച് 2020 (UTC)[മറുപടി]
- നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:15, 28 മാർച്ച് 2020 (UTC)[മറുപടി]
1935 ലും 1951-ലും 1977-ലും പ്രസിദ്ധീകരിക്കപ്പെട്ട ഒരു നിഘണ്ടുവിന് അതിന്റെ ചരിത്രപരമായ അസ്ഥിത്വമെങ്കിലും വകവെച്ചുകൊടുക്കണമെന്ന് കരുതുന്നു--ഇർഷാദ്|irshad (സംവാദം) 07:56, 29 മാർച്ച് 2020 (UTC)[മറുപടി]
- ഇത് വിശദമായ ചർച്ചയിലൂടെ തീരുമാനിക്കപ്പെടേണ്ടതാണ്. കാരണം. 1900ങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകങ്ങളും വിക്കിയിൽ എഴുതപ്പെടാൻ സാദ്ധ്യതയില്ലല്ലോ. അതുകൊണ്ട് നിലനിറുത്താനായി ഒരു ഒഴിവ് ഉണ്ടാക്കേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} ✉ 15:37, 29 മാർച്ച് 2020 (UTC)[മറുപടി]
- 1950 ന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടവ എന്നനിലയ്ക്ക് നിലനിർത്താവുന്നതാണ്. ബുദ്ധിമുട്ടിക്കൊണ്ട് ഒഴിവ് ഉണ്ടാക്കുകയൊന്നും വേണ്ട--ഇർഷാദ്|irshad (സംവാദം) 20:20, 29 മാർച്ച് 2020 (UTC)[മറുപടി]
- അങ്ങനെ നയം പറയുന്നില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 02:56, 30 മാർച്ച് 2020 (UTC)[മറുപടി]
- നയം ഒന്നുകൂടി വായിച്ചുനോക്കൂ--ഇർഷാദ്|irshad (സംവാദം) 04:30, 30 മാർച്ച് 2020 (UTC)[മറുപടി]
നയപ്രകാരം ലേഖനം നിലനിർത്തുകയല്ലേ?--ഇർഷാദ്|irshad (സംവാദം) 18:30, 7 ഏപ്രിൽ 2020 (UTC)[മറുപടി]
- നയമനുസരിച്ച്
- ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതി.
- 1950-ന് മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
- എന്നീ രണ്ട് മാനദണ്ഡങ്ങൾ അനുസരിച്ച് ലേഖനം നിലനിർത്താവുന്നതാണ്. ഇത്രയും ദിവസമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തത് എന്ന് മനസ്സിലാകുന്നില്ല. ഞാൻ ചർച്ചയിൽ ഇടപെട്ട ആളായത് കൊണ്ട് തീരുമാനം നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ട്. --ഇർഷാദ്|irshad (സംവാദം) 21:23, 11 ജൂൺ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ശബ്ദരത്നാവലി&oldid=3355458" എന്ന താളിൽനിന്ന് ശേഖരിച്ചത്