എം. ആർ. നാരായണ പിള്ള[1][2][3] തയ്യാറാക്കിയ നിഘണ്ടുവാണ് ശബ്ദ രത്നാവലി. 1935-ൽ ആണ് ഈ നിഘണ്ടു പ്രസിദ്ധീകരിക്കപ്പെട്ടത്[2]. 1951-ലും [4] 1977-ലും പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടതായി കാണപ്പെടുന്നുണ്ട്[5].

അവലംബംതിരുത്തുക

  1. ടി.എം. ചുമ്മാർ. ഭാഷാഗദ്യസാഹിത്യചരിത്രം. നാഷണൽ ബുക്ക്സ്റ്റാൾ. പുറം. 114. ശേഖരിച്ചത് 29 മാർച്ച് 2020.
  2. 2.0 2.1 ഇ.പി.പി. നമ്പൂതിരി. മൂല്യനിർണ്ണയം-ലേഖനങ്ങൾ. പുറം. 125. ശേഖരിച്ചത് 29 മാർച്ച് 2020.
  3. നിഘണ്ടു നിർമ്മാണം. ശേഖരിച്ചത് 29 മാർച്ച് 2020.
  4. കെ. ജയകുമാർ. "പ്രശസ്തമായ മലയാള നിഘണ്ടുവിന്റെ പരിഷ്കരിച്ച പതിപ്പിനെപ്പറ്റി ഇതാ ഒരു ഭാഷാമിത്രം". മാതൃഭൂമി. മൂലതാളിൽ നിന്നും 28 മാർച്ച് 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 മാർച്ച് 2020.
  5. Deepa Mary Joseph. sociolinguistic nature in malayalam dictionaries. Chapter 3: University of Madras-Shodhganga. പുറം. 67. ശേഖരിച്ചത് 29 മാർച്ച് 2020.{{cite book}}: CS1 maint: location (link)
"https://ml.wikipedia.org/w/index.php?title=ശബ്ദരത്നാവലി&oldid=3537175" എന്ന താളിൽനിന്ന് ശേഖരിച്ചത്