വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വെട്ടിക്കവല മഹാദേവ ക്ഷേത്രം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: കാരണം സൂചിപ്പിക്കാതെയുള്ള മായ്ക്കൽ നിർദ്ദേശഫലകം ഒഴിവാക്കിയിരിക്കുന്നു-- Vssun (സംവാദം) 10:01, 17 മേയ് 2013 (UTC)[മറുപടി]
സുഗീഷ് തുടങ്ങിയ മായ്ക്കൽ പ്രക്രിയ പൂർത്തിയാക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 08:06, 17 മേയ് 2013 (UTC)[മറുപടി]
- ഇത് മായ്ക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 08:14, 17 മേയ് 2013 (UTC)[മറുപടി]
- ഈ ലേഖനം എന്തുകൊണ്ടു നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടു എന്നു വ്യക്തമാക്കണം! വിശ്വപ്രഭViswaPrabhaസംവാദം 09:24, 17 മേയ് 2013 (UTC)[മറുപടി]
- തീരുമാനം പുനഃപരിശോധിക്കുക. സംവാദതാളിൽ കുറിപ്പ് നൽകിയിട്ടുണ്ട്.--സുഗീഷ് (സംവാദം) 14:06, 18 മേയ് 2013 (UTC)[മറുപടി]
ലേഖനം നിലനിർത്തുക വിശ്വപ്രഭViswaPrabhaസംവാദം 14:07, 18 മേയ് 2013 (UTC) [മറുപടി]
ശ്രദ്ധേയത ഉണ്ടെന്നു സംവാദ താളിൽ പറയുന്നുണ്ട്.. ലേഖനം നിലനിർത്തൂക - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 16:01, 21 മേയ് 2013 (UTC) [മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.