വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വാഴുന്നോർ വേലായുധ പെരുമാൾ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
'തീരുമാനം: നീക്കം ചെയ്തു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:12, 22 നവംബർ 2020 (UTC)[മറുപടി]
- വാഴുന്നോർ വേലായുധ പെരുമാൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന മറ്റൊരു താൾ നിലവിലുണ്ട്. ഈ ലേഖനം തുടങ്ങിയ ഉപയോക്താവ്:Indiakeralahistory പ്രസ്തുത ലേഖനത്തിൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഒരേ വിഷയത്തിൽ രണ്ടു ലേഖനങ്ങൾ നിലനിർത്താനാവില്ല എന്നതിനാൽ നീക്കം ചെയ്യാവുന്നത്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:12, 7 നവംബർ 2020 (UTC)[മറുപടി]
- ലയിപ്പിച്ച് തിരിച്ചു വിട്ടാൽ പോരെ?--KG (കിരൺ) 15:55, 7 നവംബർ 2020 (UTC)[മറുപടി]
- തിരിച്ചുവിട്ടാൽ മതിയാവും. പക്ഷേ, ഒരാൾ തന്നെ അടുത്തടുത്ത കാലത്ത് ഒരേ വിഷയത്തിൽ രണ്ടു ലേഖനങ്ങൾ ചെയ്യുന്നത് ശരിയാണോ എന്നത് ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:14, 7 നവംബർ 2020 (UTC)[മറുപടി]
- ശ്രദ്ധയിൽപെടുത്താൻ ലയന നിർദ്ദേശം വെക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ കാര്യനിർവാഹകരുടെ ബോർഡിൽ കുറിപ്പിട്ടാലും മതിയാകും. അതുമല്ലെങ്കിൽ മറ്റു കാര്യനിർവാഹകരുടെ സംവാദതാളിൽ കുറിപ്പിട്ടാലും എന്തു ചെയ്യണമെന്ന് അഭിപ്രായം കിട്ടും.--റോജി പാലാ (സംവാദം) 08:33, 8 നവംബർ 2020 (UTC)[മറുപടി]
- തിരിച്ചുവിടൽ അറിയാത്തതുകൊണ്ടല്ല; നിരവധി ലേഖനങ്ങൾ ഇതിനുമുൻപ് തിരിച്ചുവിടുകയോ അതല്ലെങ്കിൽ ലയിപ്പിക്കൽ ടാഗ് ചെർക്കുകയോ ചെയ്തിട്ടുണ്ട്. പക്ഷേ, ഒരാൾ തന്നെ അടുത്തടുത്ത കാലത്ത് ഒരേ വിഷയത്തിൽ രണ്ടു ലേഖനങ്ങൾ ചെയ്യുന്നത് ശരിയല്ല എന്നതിനാലാണ് മായ്ക്കൽ നിർദ്ദേശം നൽകിയത്. അതും, മായ്ക്കൽ ടാഗ് ചേർക്കപ്പെട്ടശേഷം മെച്ചപ്പെടുത്തി നിലനിർത്തിയ ലേഖനമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. ഇനിയുമിത്തരം പ്രവൃത്തികളുണ്ടാവുന്നത് തടയാൻ ഇതുപകരിക്കും. ലേഖനം തുടങ്ങിയ ഉപയോക്താവിന് സന്ദേശം നൽകിയിട്ടുണ്ട്. മറുപടി ലഭിക്കുമോയെന്ന് നോക്കാം. ഇല്ലെങ്കിൽ, മായ്ക്കുകയോ തിരിച്ചുവിടുകയോ ചെയ്യാം. ലയിപ്പിക്കാൻ ഇതിൽ കാര്യമായൊന്നും കാണുന്നില്ല. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:14, 8 നവംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.