വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മലയാളത്തിലെ ഗാനരചയിതാക്കൾ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --Anoop | അനൂപ് (സംവാദം) 05:59, 3 ജൂൺ 2013 (UTC)[മറുപടി]
ഇങ്ങനെ ഒരു താളിന്റെ ആവശ്യമില്ല എന്നു കരുതുന്നു.— ഈ തിരുത്തൽ നടത്തിയത് Sugeesh (സംവാദം • സംഭാവനകൾ) മായ്ക്കാനുള്ള ഫലകമുള്ളതിനാൽ ഇങ്ങോട്ട് നീക്കുന്നു --മനോജ് .കെ (സംവാദം) 15:22, 27 മേയ് 2013 (UTC)[മറുപടി]
നിലനിർത്തുക - വിശ്വപ്രഭViswaPrabhaസംവാദം 10:29, 2 ജൂൺ 2013 (UTC) [മറുപടി]
- ലേഖനത്തിന്റെ സംവാദം താളിൽ സൂചിപ്പിച്ച രീതിയിൽ ലേഖനം വികസിപ്പിക്കുകയാണെങ്കിൽ നിലനിർത്താം. അങ്ങനെ കഴിയുന്നില്ലെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്.--സിദ്ധാർത്ഥൻ (സംവാദം) 10:46, 2 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക -- വിക്കിപീഡിയയിൽ ലേഖനങ്ങളോടൊപ്പം പട്ടികകൾക്കും പ്രാധാന്യമുണ്ട്. എല്ലാ പാട്ടെഴുത്തുകാരെക്കുറിച്ചും ലേഖനത്തിന് സാദ്ധ്യത ഇല്ലാത്തപ്പോൾ ഒരു പട്ടികയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനുമാവും. സംവാദം താളിൽ ആവശ്യപ്പെട്ടിരിക്കുന്നതുപോലുള്ള മാറ്റങ്ങൾ ആർക്കും വരുത്താം. അത് ക്രമേണ വന്നാലും മതി. അതൊന്നും താൾമായ്കാനുള്ള കാരണമല്ല. ഇതൊന്നും ആലോചിക്കാതെ തോന്നിയപടി താളുകൾ മായിക്കാനായി ഇറങ്ങുക, അതിന് സംവാദവുമായി വേറേ കുറേപ്പേർ ഇറങ്ങേണ്ടിവരുക... എന്താണിതുകൊണ്ടുദ്ദേശിക്കുന്നത് ? താൾ മായിക്കാനുള്ളതാണോ അല്ലയോ എന്ന് കൃത്യമായി നിശ്ചയിക്കാനുള്ള ബോധമില്ലാത്തവർ ദയവായി ആ പരിപാടിക്ക് ഇറങ്ങാതിരിക്കുക. --Adv.tksujith (സംവാദം) 19:32, 2 ജൂൺ 2013 (UTC)[മറുപടി]
- വിക്കിപീഡിയയിലെ ഏതു നയപ്രകാരമാണ് ഈ താൾ മായ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്? അതില്ലാത്ത കാരണം ഫലകം ഉടനടി നീക്കം ചെയ്യേണ്ടതാണ്. --Vssun (സംവാദം) 03:17, 3 ജൂൺ 2013 (UTC)[മറുപടി]
മായ്ക്കൽ ഫലകം ഒഴിവാക്കി. --Vssun (സംവാദം) 03:19, 3 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.