വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പ്രഭാത് നോവൽ അവാർഡ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --KG (കിരൺ) 04:39, 31 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- പ്രഭാത് നോവൽ അവാർഡ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത, അവലംബമില്ല KG (കിരൺ) 07:26, 23 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ശ്രദ്ധേയതയില്ല, ആധികാരികതയില്ല. മായ്ക്കാവുന്ന ലേഖനം. ----Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:48, 25 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- മായ്ക്കുക. ഈ പേരിൽ ഒരു ലേഖനം നിലനിന്നുകിട്ടിയാൽ പിന്നെ ഈ അവാർഡ് കിട്ടുന്നവർക്കൊക്കെ ശ്രദ്ധേയത പൊങ്ങിവരും.--റോജി പാലാ (സംവാദം) 11:50, 25 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ശ്രദ്ധേയതയില്ല, താൾ മായ്ക്കുന്നതിനെ അനുകൂലിക്കുന്നു.Malikaveedu (സംവാദം) 11:51, 25 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.