വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്രോസ് പരത്തുവയലിൽ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --അജയ് ബാലചന്ദ്രൻ (സംവാദം)
വിക്കിപീഡിയയുടെ പരിശോധനായോഗ്യത, സന്തുലിതമായ കാഴ്ച്ചപ്പാട് എന്നീ മാർഗ്ഗരേഖകൾ പാലിക്കുന്നില്ല. WP:BASIC അനുസരിക്കുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 09:55, 11 ഓഗസ്റ്റ് 2013 (UTC)[മറുപടി]
പത്രോസ് പരത്തുവയലിൽ#ആദ്യകാലവും വിദ്യാഭ്യാസവും, പത്രോസ് പരത്തുവയലിൽ#ഔദ്യോഗിക ജീവിതം, പത്രോസ് പരത്തുവയലിൽ#ഗവേഷണം, പത്രോസ് പരത്തുവയലിൽ#നേട്ടങ്ങൾ, പത്രോസ് പരത്തുവയലിൽ#അക്കാദമിക് സംഭാവനകൾ, പത്രോസ് പരത്തുവയലിൽ#വ്യക്തി ജീവിതം എന്നീ വിഭാഗങ്ങളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ മുഴുവൻ പരിശോധനായോഗ്യമല്ലാത്ത കണ്ടെത്തലുകളാണ്. ഇദ്ദേഹത്തെപ്പറ്റി കാര്യമായ പ്രസ്താവനയുള്ള ദ്വിതീയ സ്രോതസ്സുകൾ ഒന്നും തന്നെ ലഭ്യമല്ല. WP:BASIC അനുസരിക്കുന്നില്ല. നീക്കം ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:00, 11 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- അനുകൂലിക്കുന്നു നീക്കം ചെയ്യുക - Irvin Calicut....ഇർവിനോട് പറയു 11:40, 11 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- അനുകൂലിക്കുന്നു ഈ ലേഖനം നിലനിർത്തണമെന്ന ആഗ്രഹത്തോടെ അവലംബങ്ങൾക്കായി ഒരു തെരച്ചിൽ നടത്തിയെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല. ഇപ്പോൾ നിലവിൽ ഉള്ള അവലംബങ്ങൾ ഞാനാണ് ചേർത്തത്. എന്നാൽ മൊത്തത്തിൽ ഒരു പരസ്യത്തിന്റെ നിലവാരമാണ് ഈ ലേഖനത്തിൽ കാണുന്നത്. അതുകൊണ്ട് ഈ നിർദ്ദേശത്തെ അംഗീകരിക്കുന്നു.ജോസ് ആറുകാട്ടി 14:20, 11 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- അനുകൂലിക്കുന്നു നീക്കം ചെയ്യുക; ലേഖനത്തിന് ഒരു പരസ്യ സ്വഭാവമാണ്. - ഒരു സംശയം മാത്രം, മികച്ച ആയുർവേദ ഡോക്ടർമാർക്കുള്ള 2012ലെ വാഗ്ഭട സംസ്ഥാന അവാർഡ് ലഭിച്ചു എന്നത് കൊണ്ട് ശ്രദ്ധേയത ഉണ്ടെന്നു കണക്കാക്കാൻ വകുപ്പുണ്ടോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:10, 16 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- @പ്രാഞ്ചിയേട്ടൻ: WP:SINGLEEVENT അനുസരിച്ച് അത് സാദ്ധ്യമല്ല. എഴുത്തുകാർക്കു മാത്രമാണ് നമുക്ക് ഇത്തരമൊരു നയമുള്ളത് (ഒരു സർക്കാർ/അക്കാദമി അവാർഡ് ലഭിച്ചാൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കാമെന്ന്). ഇദ്ദേഹത്തിന്റെ കാര്യത്തിൽ അത് ബാധകമല്ല. പരസ്യത്തിനായാണ് ലേഖനമാരംഭിച്ചതെന്ന് ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് കണ്ടാലറിയാം. അതും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:52, 16 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- നിയമം വ്യക്തമായി പറഞ്ഞുതന്നതിന് ഡോക്ടർക്ക് നന്ദി! :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:17, 16 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- Nമായ്ക്കുക - പരസ്യ സ്വഭാവം. ശ്രദ്ധേയതയില്ല.--റോജി പാലാ (സംവാദം) 10:48, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- @പ്രാഞ്ചിയേട്ടൻ: WP:SINGLEEVENT അനുസരിച്ച് അത് സാദ്ധ്യമല്ല. എഴുത്തുകാർക്കു മാത്രമാണ് നമുക്ക് ഇത്തരമൊരു നയമുള്ളത് (ഒരു സർക്കാർ/അക്കാദമി അവാർഡ് ലഭിച്ചാൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കാമെന്ന്). ഇദ്ദേഹത്തിന്റെ കാര്യത്തിൽ അത് ബാധകമല്ല. പരസ്യത്തിനായാണ് ലേഖനമാരംഭിച്ചതെന്ന് ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് കണ്ടാലറിയാം. അതും നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:52, 16 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.