വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നൈനാ ഫെബിൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി -- Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:07, 7 ജൂലൈ 2022 (UTC)[മറുപടി]
- നൈനാ ഫെബിൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല Vinayaraj (സംവാദം) 11:46, 23 ജനുവരി 2022 (UTC)[മറുപടി]
- ലേഖനം നിലനിർത്തണം:
സർക്കാർ തലത്തിലുള്ള വനമിത്ര, ഉജ്ജ്വല ബാല്യം എന്നീ പുരസ്ക്കാരങ്ങളും പി. വി. കെ. കടമ്പേരി പുരസ്കാരവും നേടിയിട്ടുണ്ട്. മലയാളത്തിലെ മുൻനിരയിലുള്ള അച്ചടി മാധ്യമങ്ങൾ ഇവരെകുറിച്ചു വിശദമായ വാർത്തകൾ കൊടുത്തിട്ടുണ്ട്. ശ്രദ്ധേയത ഉണ്ടെന്നു തോന്നിയതുകൊണ്ടാണ് ലേഖനം ചെയ്തത്. ലേഖനം ഒഴിവാക്കരുത്.മേൽവിലാസം ശരിയാണ് (സംവാദം) 19:00, 23 ജനുവരി 2022 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/നൈനാ_ഫെബിൻ&oldid=3755913" എന്ന താളിൽനിന്ന് ശേഖരിച്ചത്