വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നിലമ്പൂർ ഷാജി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:08, 19 മേയ് 2021 (UTC)[മറുപടി]
- നിലമ്പൂർ ഷാജി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
സ്വയം എഴുതിയ ലേഖനമെന്ന് സംശയിക്കുന്നു. ശ്രദ്ധേയതയില്ലാത്ത വ്യക്തി. രൺജിത്ത് സിജി {Ranjithsiji} ✉ 14:54, 28 ജനുവരി 2021 (UTC)[മറുപടി]
- നിലമ്പൂർ ഷാജി, സ്വയമെഴുതിയതാവാൻ സാധ്യതയില്ല. തുടക്കത്തിലുണ്ടായിരുന്ന വൈകല്യങ്ങൾ മാറിയിട്ടുണ്ട്. ലേഖനം അവലംബങ്ങങ്ങളോടെ, കുറേ മെച്ചപ്പെടുത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ട് രംഗത്ത് കുറച്ചധികം സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിൽ, ശ്രദ്ധേയത പരിഗണിക്കാവുന്നതാണ്. സാധിക്കുമെങ്കിൽ, ഒരു ചിത്രം കൂടി ചേർത്ത് വികസിപ്പിക്കാനാവുമോ എന്ന് നോക്കണം. നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:41, 29 ജനുവരി 2021 (UTC)[മറുപടി]
- പുതിയ ഉപയോക്താവിന്റെ ലേഖനമാണ്. ശൈലിയും മറ്റും മെച്ചപ്പെടുത്തിയിട്ടുണ്ട്. അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുമുണ്ട്. ലേഖനം നിലനിർത്തണമെന്ന് താല്പര്യപ്പെടുന്നു.--Irshadpp (സംവാദം) 16:36, 29 ജനുവരി 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/നിലമ്പൂർ_ഷാജി&oldid=3561288" എന്ന താളിൽനിന്ന് ശേഖരിച്ചത്