വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നിലമ്പൂർ രാധ കൊലക്കേസ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 16:17, 25 ഫെബ്രുവരി 2014 (UTC)[മറുപടി]
ഇതിന്റെ വിജ്ഞാനകോശസംബന്ധമായ ശ്രദ്ധേയതയെന്താണ്? :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:45, 18 ഫെബ്രുവരി 2014 (UTC)[മറുപടി]
WP:GNG പാലിക്കുന്നുണ്ട്. നിലനിർത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 15:01, 18 ഫെബ്രുവരി 2014 (UTC)[മറുപടി]
- എത്രകാലത്തേക്ക് ഈ അവലംബങ്ങൾ കിട്ടും? ശ്രദ്ധേയത ക്ഷണികമല്ല എന്ന ഒരു തത്വവുമില്ലേ? ഒരു വിമോചനസമരത്തേയേ രാജൻ കൊലക്കേസിനേയോ പോലത്തെ ശ്രദ്ധേയതയാണോ ഇതിന്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:05, 18 ഫെബ്രുവരി 2014 (UTC)[മറുപടി]
അതൊരു മുട്ടുന്യായമാണ്. തീർച്ചയായും ശ്രദ്ധേയതയുണ്ട്.--പ്രവീൺ:സംവാദം 17:14, 18 ഫെബ്രുവരി 2014 (UTC)[മറുപടി]
കോൺ. ഓഫീസ് ആയതിനാൽ ശ്രദ്ധ ഇല്ല.--Roshan (സംവാദം) 12:08, 19 ഫെബ്രുവരി 2014 (UTC)[മറുപടി]
ഇതിനു വിജ്ഞാനകോശസംബന്ധമായ പ്രാധാന്യം ഇല്ല എന്നതിനോട് ഞാനും യോജിക്കുന്നു.--ജോസഫ് 14:54, 21 ഫെബ്രുവരി 2014 (UTC)[മറുപടി]
- മുഖ്യധാരാ പത്രങ്ങളിൽ നിന്നുള്ള അവലംബങ്ങൾ എല്ലാം കൊടുത്തിട്ടുണ്ടല്ലോ. ഈ സംഭവം ഇത്ര കോളിളക്കം സൃഷ്ടിച്ച സംഭവം ആണോ? --RameshngTalk to me 15:34, 22 ഫെബ്രുവരി 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.