സംവാദം:നിലമ്പൂർ രാധ കൊലക്കേസ്
Latest comment: 10 വർഷം മുമ്പ് by Mvalappil
ഈ താൾ 2014, ഫെബ്രുവരി 18-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
സന്തുലിതമല്ലെന്ന് കരുതുന്നില്ല. എന്നാൽ ഈ വിഷയം വികിയിൽ ഒരു പേജുണ്ടാക്കാൻ മാത്രം പ്രസക്തമല്ലെങ്കിൽ ഇത് ഒഴിവാക്കുന്ന കാര്യം പരിഗണിക്കാവുന്നതാൺ.