വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ദിൽജിത്ത്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:00, 21 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ദിൽജിത്ത് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല.--- റോജി പാലാ (സംവാദം) 09:03, 25 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ശ്രദ്ധേയതയില്ല, ആധികാരികതയില്ല. മായ്ക്കാവുന്നത്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:28, 25 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- താൾ മായ്ക്കുക. Malikaveedu (സംവാദം) 11:37, 25 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ജെ.കെ. ടയേഴ്സ് 2013 ൽ നടത്തിയ മത്സരത്തിൽ നാഷണൽ ചാമ്പ്യനായിരുന്നു എന്നു പറയുന്നു, ഒരു അവലംബവുമുണ്ട്, ചാമ്പ്യൻഷിപ്പിനെപ്പറ്റി ഇംഗ്ലീഷിൽ ലേഖനവുമുണ്ട്. നീക്കം ചെയ്യേണ്ടതില്ല എന്നു കരുതുന്നു.--KG (കിരൺ) 05:31, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ലേഖനത്തിൽ അവലംബമൊന്നും കാണാനില്ല --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:49, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
- വികസിപ്പിക്കാവുന്നതല്ലേ?--KG (കിരൺ) 05:55, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഘടന തിരുത്തിയെഴുതിയിട്ടുണ്ട്. ഇനിയും മെച്ചപ്പെടുത്താനുണ്ട്. കൂടുതൽ അവലംബം കണ്ടെത്തേണ്ടതുമായിട്ടുണ്ട്. മെച്ചപ്പെടുത്തി നിലനിർത്താമെന്നു കരുതുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:18, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ദിൽജിത്ത്&oldid=3440810" എന്ന താളിൽനിന്ന് ശേഖരിച്ചത്